News Sections: Movies
-
കെജിഎഫ്, ചാപ്റ്റര്‍ രണ്ട് ഹിന്ദിയിലും കുതിപ്പ് തുടരുന്നു.
രാജ്യത്തെ സിനിമാ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച ചിത്രമായി കന്നഡയില്‍ നിന്നുള്ള ‘കെജിഎഫ്’. യാഷ് നായകനായ ചിത്രം ‘കെജിഎഫ്ചാ, പ്റ്റര്‍ രണ്ട്’ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും തീയറ്ററുകളില്‍ ലഭിക്കുന്നത്. ‘കെജിഎഫ്,…
-
പ്രേംനസീറിന്റെ പ്രിയ ഭവനം: ‘ലൈല കോട്ടേജ്’ വില്‍പ്പനയ്ക്ക്
മലയാളത്തിന്റെ നിത്യഹരിത നായകന് പ്രേംനസീര്‍ വിട പറഞ്ഞ് 30 വര്‍ഷം പിന്നിടുമ്പോള്‍ അദേഹത്തിന്റെ ഓര്‍മ്മകളുറങ്ങുന്ന ഭവനം ‘ലൈല കോട്ടേജ്’ വില്പനയ്ക്ക് വെച്ചിരിക്കുകയാണ്. തിരുവന്തപുരം ചിറയന്‍കീഴ് പുലിമൂട് ജംഗ്ഷന് സമീപമാണ് പ്രേംനസീറിന്റെ വീടായ ‘ലൈല കോട്ടേജ്’.…
-
തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകിക്ക് ഇന്ന് പിറന്നാള്‍
തെന്നിന്ത്യയുടെ വാനമ്പാടി ഗായിക എസ് ജാനകിക്ക് ഇന്ന് പിറന്നാള്‍. 1938 ഏപ്രില്‍ 23നാണ് ജാനകി ജനിച്ചത്. 1938-ൽ ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങിയിരുന്നു.…
-
വിക്രം ചിത്രം ‘കോബ്ര’യുടെ ലിറിക് വീഡിയോ പുറത്തുവിട്ടു
വിക്രത്തെ നായകനാക്കി ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കോബ്ര’യുടെ(Cobra Movie) ലിറിക് വീഡിയോ പുറത്തുവിട്ടു. അധീര എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടത്. എ. ആര്…
-
താര ദമ്പതികളായ സൂര്യ-ജ്യോതിക ദമ്പതികളുടെ മകൻ സിനിമയിലേക്ക്
ആരാധകരുടെ പ്രിയ താരകുടുംബമായ സൂര്യ ജ്യോതികാ കുടുംബത്തിൽ നിന്നും ഒരാൾ കൂടി ബിഗ് സ്ക്രീനിലേക്കെന്ന് റിപ്പോർട്ട് . ഇരുവരുടയും മകൻ ദേവ്(Dev) ആണ് സിനിമാരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. സംവിധായകന് പ്രദീപ് രംഗനാഥന്റെ ചിത്രത്തില്‍ ദേവ് കഥാപാത്രത്തെ…
-
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമ അയ്യപ്പന് ഒരുങ്ങുന്നുവെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്.
മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ സിനിമ അയ്യപ്പന് ഒരുങ്ങുന്നുവെന്ന് നിര്‍മ്മാതാവ് ഷാജി നടേശന്. അയ്യപ്പന്റെ ജീവിതകഥ പറയുന്ന ഈ സിനിമയില്‍ പൃഥ്വിരാജ്, ആര്യ തുടങ്ങിയ താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രം 2023ല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ…
-
നടി കാജല്‍ അഗര്‍വാളിന് ആദ്യത്തെ കുഞ്ഞ് പിറന്നു.
നടി കാജല്‍ അഗര്‍വാളിന് ആദ്യത്തെ കുഞ്ഞ് പിറന്നു. താരത്തിന് ആണ് കുഞ്ഞാണ് പിറന്നിരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍-ഗൗതം കിച്ലു ദമ്പതികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. കഴിഞ്ഞ ദിവസം…
-
ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം – An Omar Magic’ ത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമില്‍ ആണ് ചിത്ര റിലീസ് ചെയ്യുന്നതെന്ന് ചിത്രത്തിന്റെ…
-
ബോക്സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയക്കുതിപ്പ് തുടരുകയാണ് കെജിഎഫ്.
ബോക്സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയക്കുതിപ്പ് തുടരുകയാണ് കെജിഎഫ്. റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ട് ചിത്രം അഞ്ഞൂറ് കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ഹിന്ദിയില്‍ ചിത്രത്തിന്റെ കലക്ഷന്‍ 200 കോടി രൂപ പിന്നിട്ടു. കേരളത്തില്‍ നാലു…
-
ചന്തയിലെ സുല്‍ത്താനാകാന്‍ ബാബു ആന്റണിയുടെ രണ്ടാം വരവ്…
മലയാളത്തിലെ ആക്ഷന്‍ ഹീറോ പദവിയിലേക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയ ബാബു ആന്റണി വീണ്ടും സിനിമയില്‍ സജീവമാകുന്നു. ബാബു ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ‘ചന്ത’എന്ന ചിത്രത്തിന് രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു…

Local News
















