News Sections: Movies
-
തമിഴ് സിനിമയിലേക്ക് ചുവടു വെക്കാനൊരുങ്ങുകയാണ് മമിത
സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് മമിത ബൈജു. തമിഴ് സിനിമയിലേക്ക് ചുവടു വെക്കാനൊരുങ്ങുകയാണ് മമിതയിപ്പോള്‍. ഒരിടവേളക്ക് ശേഷം സൂര്യയും സംവിധായകന്‍ ബാലയും ഒന്നിക്കുന്ന പേരിടാത്ത ചിത്രത്തിലേക്കാണ് മമിതയെ കാസ്റ്റ് ചെയ്തിരിക്കുന്നത്.…
-
അനിയത്തി പ്രാവിന് 2 5 വയസ്സ്
ഓ…. പ്രിയേ.. പ്രിയേ നിനക്കൊരു ഗാനം…. 90 കളിൽ കൗമാരക്കാർ പാടിനടന്ന ഈ ഗാനവും അതിനു പിന്നിലെ ഹിറ്റ് ചിത്രവും മലയാളികൾക്കെങ്ങനെയാണ് മറക്കാനാവുക. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് പിറന്നിട്ട് ഇന്നേക്ക് 25 വർഷം.…
-
വിനായകനെതിരെ പാർവതി തിരുവോത്ത്
ഒരുത്തീ സിനിമയുടെ വാർത്താ സമ്മേളനത്തിൽ മീ ടു സംബന്ധിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു പാർവതിയുടെ പ്രതികരണം. ‘ഷെയിം’എന്നും ചിത്രത്തോടൊപ്പം…
-
അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക് അതില്‍ നാണക്കേട് ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട് ഉണ്ടാകുന്നത്:നവ്യ നായർ
ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള മാധ്യമ സമ്മേളനത്തില്‍ നടന്‍ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് നേരെ പ്രതിഷേധം ശക്തമാകുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത നടി നവ്യ നായര്‍ ഇതിനെതിരെ അപ്പോള്‍ പ്രതികരിക്കാത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.…
-
എഴു വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ ചിത്രം; പൃഥ്വിരാജും നയന്‍താരയും പ്രധാനവേഷത്തില്‍
ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുന്നു. ‘ഗോള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചത്. ‘ഏഴ് വര്‍ഷത്തെ…
-
സിബിഐ 5 ദി ബ്രയിന്റെ അഞ്ചാം വരവിലെ ചിത്രം പങ്കുവെച്ച് നടന്‍ മമ്മൂട്ടി.
സിബിഐ 5 ദി ബ്രയിന്റെ അഞ്ചാം വരവിലെ ചിത്രം പങ്കുവെച്ച് നടന്‍ മമ്മൂട്ടി. തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിലൂടെയാണ് മമ്മൂട്ടി സേതുരാമയ്യര്‍ ആയി എത്തുന്നതിന്റെ പുതിയ സ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ ഒരുപാട് പ്രതീക്ഷയോടെ…
-
പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു
പ്രശസ്ത തെലുങ്ക് നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച് ഗായത്രി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുഹൃത്ത് റാത്തോഡും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഡോളി ഡിക്രൂസ്…
-
നവ്യ നായര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘ഒരുത്തീ’ തിയേറ്ററുകളിലെത്തി..
നവ്യ നായര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ‘ഒരുത്തീ’ ഇന്ന് തീയേറ്ററുകളില്‍ . ഒരു സാധാരണ സ്ത്രീ തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു അവസ്ഥയില്‍പ്പെട്ടുപോകുന്നതും തുടര്‍ന്നുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ ഇതിവൃത്തം. വിനായകനും സിനിമയില്‍ ഒരു പ്രധാന…
-
മമ്മൂട്ടിയുടെ സംഘട്ടന രംഗത്തിന്റെ മേക്കിങ്ങ് വീഡിയോ പങ്കുവച്ച്അണിയറപ്രവർത്തകർ
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ചിത്രമാണ് ഭീഷ്മപർവ്വത്തെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. റിലീസിന് പിന്നാലെ സിനിമയിലെ സ്റ്റൈലൻ ആക്ഷൻ രംഗങ്ങൾക്ക് മികച്ച പ്രതികരണം പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടെ…
-
സിനിമ നടന്‍ ദുൽഖര്‍ സല്‍മാന് വിലക്ക്
സിനിമ നടന്‍ ദുൽഖര്‍ സല്‍മാന് വിലക്ക്. ദുൽഖർ സൽമാന്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക്. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു.…

Local News















