News Sections: Movies
-
തനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ലെങ്കിലും അഭിനന്ദിക്കാൻ തോന്നിയ നടി നയൻതാരയാണ്;നടി ഷീല
നയൻതാരയെക്കുറിച്ച് ഷീല മലയാളത്തിൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരത്തിന് തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണുള്ളത്. നയൻതാരയെക്കുറിച്ച് മലായാളികളുടെ ഏക്കാലെത്തെയും പ്രിയ…
-
‘ഫോര്‍’വരുന്നു, മെയ് 20ന്
അമല്‍ ഷാ, ഗോവിന്ദ പൈ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലും ഇന്റര്‍നാഷണലിന്റെ ബാനറില്‍ വേണു ഗോപാലകൃഷ്ണന് നിര്‍മ്മിച്ച് സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫോര്‍’. ‘മാസ്ക്’ എന്ന ചിത്രത്തിന്…
-
ആക്രമിക്കപ്പെട്ട നടിയ്ക്കായി നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകും;ഭാഗ്യലക്ഷ്മി
ആക്രമിക്കപ്പെട്ട നടിയ്ക്കായി നീതിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് നടിയും ഡബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി…
-
കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട; പൊളിറ്റിക്കല്‍ ഉത്തരവുമായി നിഖില വിമല്‍
പശുവിനെ കൊല്ലാനും ഭക്ഷണമാക്കാനും പറ്റില്ല എന്ന സിസ്റ്റം ഇന്ത്യയിലോ കേരളത്തിലോ ഇല്ലെന്ന് നിഖില വിമല്‍(Nikhila Vimal). അത്തരത്തിലുള്ള സിസ്റ്റം ആളുകള്‍ ഉണ്ടാക്കിയെടുത്തതാണെന്നും ഒരു മൃഗത്തിന് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നും നിഖില വിമല്‍…
-
കൊള്ള ” സിനിമ ടൈറ്റിൽ ലോഞ്ചിംങ്ങ് കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.
കൊയിലാണ്ടി:രജിഷ വിജയനെയും പ്രിയ വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞു ഏറണാകുളം കലൂർ. ഗോകുലം സിറ്റിയിൽ നടന്ന ചടങ്ങില്‍ സംവിധായകന് സിബി മലയിലാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്.കൊയിലാണ്ടി…
-
ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; ഇന്ദ്രൻസ് ചിത്രം ‘ഉടൽ’ റിലീസിന് മുന്നേ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച് ഗോകുലം ഗോപാലൻ.
മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലേക്ക്. മെയ് 20ന് റിലീസ് ആകുന്ന ഉടൽ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ആദ്യം ചെയ്യുക. ഉടലിന്റെ സംവിധായകൻ…
-
‘ഏദനിന് മധുനിറയും’; സിജു വില്‍സണ്‍-ലിയോണ ജോഡി ഒന്നിക്കുന്ന വരയനിലെ ഗാനം പുറത്തിറങ്ങി
സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന് നിര്‍മ്മിച്ച്, നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ഏദനിന് മധുനിറയും’ എന്ന് തുടങ്ങുന്ന അതിമനോഹരമായ റൊമാന്റിക് ഗാനം…
-
ബാംഗ്ലൂര്‍ ഡെയ്സിലെ നദാഷയുടെ നായക്കുട്ടി ഓര്‍മ്മയായി
പ്രേക്ഷകർ വളരെയധികം ആഘോഷമാക്കിയ സിനിമയാണ് ബാംഗ്ലൂർ ഡേയ്സ്. മലയാളത്തിലെ തന്നെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്ന്. എട്ട് വർഷം പിന്നിട്ടിട്ടും ചിത്രം മലയാളികൾക്ക് സമ്മാനിച്ച പുതുമ ഇന്നും അതുപോലെ നിൽക്കുന്നു എന്നുവേണം പറയാൻ. അജുവും കുട്ടനും…
-
‘വിക്ര’ത്തിലെ ‘പത്തല പത്തല’യെന്ന ഗാനം കേന്ദ്ര സർക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസിൽ പരാതി.
കമൽഹാസൻ നായകനായെത്തുന്ന ‘വിക്ര’ത്തിലെ ‘പത്തല പത്തല’യെന്ന ഗാനം കേന്ദ്ര സർക്കാരിനെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസിൽ പരാതി. ‘മക്കള്‍ നീതി മയ്യ’ത്തിന്റെ രാഷ്ട്രീയമാണു പാട്ടിലൂടെ പറയുന്നതെന്ന ആക്ഷേപവും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച…
-
‘ആര്‍ആര്‍ആര്‍’ ന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു.
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കി തിയേറ്ററുകളിലെത്തി വന്‍ വിജയം നേടിയ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 20ന് രണ്ട് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം…

Local News















