News Sections: Movies
-
ഇത് ചരിത്ര നിമിഷം.ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹക്ക് ലഭിച്ചു.
ഇത് ചരിത്ര നിമിഷം.ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ആദ്യ ചലച്ചിത്ര പുരസ്കാരം നടി നേഹക്ക് ലഭിച്ചു. തെരുവ് ജീവിതത്തിൽ നിന്ന് വീട്ടമ്മയായി മാറുന്ന ട്രാൻസ് വുമൺ കഥാപാത്രത്തിൻ്റെ ആത്മസംഘർഷം തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ഈ അംഗീകാരം.…
-
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു;മികച്ച നടി രേവതി; നടന്മാര് ബിജു മേനോന്, ജോജു ജോര്‍ജ്
തിരുവനന്തപുരം: 52ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. രണ്ട് പേരാണ് ഇത്തവണ മികച്ച നടന്റെ പുരസ്കാരം പങ്കിട്ടത്. ആര്‍ക്കറിയാം എന്ന സിനിമയിലെ…
-
ഇപ്പോഴും പുലിമുരുകന്റെ അച്ഛനായാണ് ആളുകൾ തിരിച്ചറിയുന്നത്. സന്തോഷ് കീഴാറ്റൂർ
മലയാള സിനിമയിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടനാണ് സന്തോഷ് കീഴാറ്റൂർ. വിക്രമാദിത്യൻ, പുലിമുരുകൻ, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി താൻ അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെയെല്ലാം ആദ്യപകുതിയിൽ തന്നെ മരണമടയുന്നുണ്ട്. പുലിമുരുകൻ എന്ന ഹിറ്റ്…
-
അതിജീവനത്തിന്റെ കഥയുമായി ഭാവനയുടെ ‘ദ സര്‍വൈവല്‍’ ടീസര്‍ പുറത്ത്
നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു.നടി അഭിനയിക്കുന്ന, അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. പഞ്ചിങ് പാഡില്‍ കഠിന വ്യായാമത്തില്‍ ഏര്‍പ്പെടുന്ന നടിയുടെ ദൃശ്യങ്ങള്‍ പെണ്‍കരുത്തിന്റെ…
-
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
മലയാള സിനിമയിലെ എല്ലാ മുൻനിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങൾ അവാർഡിന് അണിനിരന്നിട്ടില്ല.…
-
താരസംഘടന ‘അമ്മ’യില്‍ വ്യക്തമായ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി.
താരസംഘടന ‘അമ്മ’യില്‍ വ്യക്തമായ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നല്കിയ ലൈംഗിക പീഡനക്കേസ് സൂചിപ്പിച്ച്, അര്‍ച്ചന കവി പറഞ്ഞു.…
-
ട്രെന്‍ഡ് ആയി മോഹന്‍ലാലിന്റെ ‘എലോണ്‍’ ടീസര്‍
‘യഥാര്‍ത്ഥ നായകന്മാര് എല്ലായ്പ്പോഴും തനിച്ചാണ്’ എന്ന ആമുഖവുമായി മോഹന്‍ലാലിന്റെ (Mohanlal) പുതിയ ചിത്രം ‘എലോണ്‍’ ടീസര്‍ (Alone movie teaser)പുറത്ത്്. ടീസര്‍ ഇതിനോടകംതന്നെ ട്രെന്‍ഡിംഗ് ആയിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസര്‍ മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. ചിത്രം…
-
ഷൂട്ടിംഗിനിടെ സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം
നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍…
-
നിവിന്‍ പോളി നായകനാകുന്ന തുറമുഖത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
നിവിന്‍ പോളി നായകനാകുന്ന തുറമുഖത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് പല തവണ നീട്ടിയ ചിത്രമാണിത്. ജൂണ്‍ മൂന്നാണ് ഒടുവില്‍ പ്രഖ്യാപിച്ച റിലീസ്.കൊച്ചിയില്‍ 1962 കാലഘട്ടം വരെ…
-
മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62 ാം പിറന്നാള്‍.
മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62 ാം പിറന്നാള്‍. ഖത്തറിലായിരുന്ന ലാല്‍ ജന്മദിനത്തില് മുംബയിലെത്തും. സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയില്‍. നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ലാലേട്ടന്റെ പിറന്നാള്‍…

Local News


















