അപര്‍ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്ന ‘സുന്ദരി ഗാര്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു

അപര്‍ണ ബാലമുരളി പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ സിനിമയാണ് ‘സുന്ദരി ഗാര്‍ഡെന്‍സ്’. നീരജ് മാധവ് ആണ് ചിത്രത്തില്‍ നായകനാകുന്നത്.

‘സുന്ദരി ഗാര്‍ഡെന്‍സ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ‘മധുര ജീവ രാഗം’ എന്ന ഗാനമാണ് പുറത്തുവിട്ടത് .

ജോ പോള്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മൃദുല വാര്യര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *