News Sections: mainnews
-
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ്; സര്‍ക്കാരിന്റെ കത്ത് കിട്ടിയാലുടന്‍ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റണമെന്ന ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം ഉടനുണ്ടാകും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് യോഗം വൈകാതെ ചേരുമെന്ന് കമ്മിഷന് വൃത്തങ്ങള്‍ വ്യക്തമാക്കി. ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റണമെന്ന ആവശ്യത്തിലൂന്നിയ കേരളത്തിന്റെ…
-
ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ തിരക്കിട്ട് നീക്കം
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായ നടപടി പുനരാലോചിക്കാന്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത അധ്യക്ഷനായി മൂന്നംഗ പ്രത്യേകസമിതി രൂപീകരിച്ചു. തൊഴില്‍വകുപ്പ്…
-
സത്യമേ ജയിക്കൂ… ലോകം മുഴുവന്‍ എതിര്‍ത്താലും മറ്റൊന്നും സംഭവിക്കില്ല: കെ.ടി ജലീല്‍
തിരുവനന്തപുരം: സത്യം മാത്രമേ ജയിക്കൂവെന്ന് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യാനിടയായ സംഭവത്തില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകള്‍ രാത്രി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം…
-
സംസ്ഥാനത്ത് 3,349 പേര്‍ക്ക് കോവിഡ്; ആശങ്ക ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,349 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3,058 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം…
-
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: വിശദീകരണം നല്കാന് എം.സി കമറുദ്ദീന് പാണക്കാടെത്തി
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതികള്‍. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച 10 പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെയര്മാന് എം.സി കമറുദ്ദീന് എം.എല്‍.എ മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങള്‍…
-
റഫാല്‍ യുദ്ധവിമാനങ്ങള്‍ വിമാനങ്ങള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാകും
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ന് വ്യോമസേനയുടെ ഭാഗമാകും. അന്പാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ഔപചാരിക ചടങ്ങില്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തും. തുടര്‍ന്ന് വിമാനങ്ങള്‍ സ്ക്വാഡ്രണ്‍ 17 – ഗോള്‍ഡന്‍ ആരോസിന്റെ…
-
അതിര്‍ത്തിയിലെ സംഘര്‍ഷം: ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് മോസ്കോയില്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. ഏറെ നിര്‍ണായകമായ ചര്‍ച്ചയാണ് മോസ്കോയില്‍ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ്യിയും കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും…
-
ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
സെപ്തംബര്‍ 13 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്തിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വടക്കന്‍…
-
അതിര്‍ത്തി അശാന്തം; ലഡാക്കില്‍ ഇന്ത്യയും ചൈനയും മുഖാമുഖം
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം ഒഴിയുന്നില്ല. ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ 100 മീറ്റര്‍ അകലെ ഇരുപുറമായി നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ-ചൈനീസ് സൈനികര്‍ പാങ്ങോംഗ് തടാകത്തിന് തെക്ക്…
-
സ്വര്‍ണക്കടത്തു കേസ് : ബിനീഷ് കോടിയേരിയെ ഇന്ന് ഇ.ഡി. ചോദ്യംചെയ്യും
കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകന് ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ നോട്ടീസ്. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഇന്നു ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബംഗളുരുവില്‍…

Local News















