News Sections: mainnews
-
ഞായറാഴ്ച മുതല്‍ മണ്‍സൂണ്‍ സജീവമാകും, അറബിക്കടലില്‍ ന്യൂനമര്‍ദം
തൃശൂര്‍: നാളെ മുതല്‍ നാലുദിവസം കേരളത്തില്‍ മണ്‍സൂണ്‍ വീണ്ടും സജീവമാകും. ഇത്തവണത്തെ മണ്‍സൂണില്‍ അറബിക്കടലില്‍ ആദ്യമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് ഇടയാക്കുന്നത്. ലക്ഷദ്വീപിനും കര്‍ണാടക തീരത്തിനും ഇടയില്‍ ഉത്ഭവിക്കുന്ന ന്യൂനമര്‍ദം കേരളത്തില്‍ ഭീതിവിതക്കും എന്ന…
-
മഹാരാഷ്ട്രയിലെ നാസിക്കില്‍ നേരിയ ഭൂചലനം
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 11.40നായിരുന്നു ഭൂചലനം അനുഭവപെട്ടത്. പടിഞ്ഞാറന്‍ നാസിക്കില്‍നിന്ന് 98 കിലോമീറ്റര്‍…
-
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം, ഒരാള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഐ.എന്‍.ടി.യു.സി പ്രാദേശിക നേതാവ് ഉണ്ണിയാണ് പൊലീസിന്റെ പിടിയിലായത്. ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഉണ്ണി. മദപുരത്തെ മലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍…
-
അതിര്‍ത്തിയില്‍ സേനാ വിന്യാസവുമായി വീണ്ടും ചൈനീസ് പ്രകോപനം
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ വീണ്ടും ചൈനീസ് പ്രകോപനം. നിയന്ത്രണരേഖയിലെ ചുഷുല്‍ മേഖലയില്‍ കൂടുതല്‍ സേനയെ എത്തിച്ചാണ് ചൈനീസ് പ്രകോപനമുണ്ടായിരിക്കുന്നത്. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സേനാതലത്തില്‍ ചര്‍ച്ചകള്‍ നടക്കവെയാണ് ചൈനീസ് സൈന്യത്തിന്റെ നീക്കമുണ്ടായിരിക്കുന്നത്. അതേസമയം, അതിര്‍ത്തി സംഘര്‍ഷത്തില്‍…
-
കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ കെകെ ശൈലജ ഒന്നാമത്, രാജ്യാന്തര പുരസ്‌കാരം
രാജ്യാന്തര അംഗീകാരം നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്‌ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരില്‍ ഒന്നാമത് എത്തിയിരിക്കുന്നത് കെ കെ ശൈലജയാണ്. കേരളത്തില്‍ കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിനാണ്…
-
മൊറട്ടോറിയം വിഷയം: കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദം ഇന്ന്
മൊറട്ടോറിയം നീട്ടുന്നതിലും, പലിശ ഒഴിവാക്കുന്നതിലും കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും വാദമുഖങ്ങൾ ഇന്ന് സുപ്രിംകോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രത്തിന് വേണ്ടി ഹാജരാകുന്നത്. റിസർവ് ബാങ്ക് ഓഗസ്റ്റ് ആറിന് ഇറക്കിയ സർക്കുലറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളെന്ന്…
-
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: അന്വേഷണം ഊർജിതമാക്കി
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക സംഘം അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകരടക്കമുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവം നടന്ന തേമ്പാമൂട് മേഖലയിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇരു…
-
ഗണ്‍മാന് കോവിഡ് ; മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍
തിരുവനന്തപുരം : മന്ത്രി എ കെ ബാലന്‍ ക്വാറന്റൈനില്‍. ഗണ്‍മാന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ എ കെ ബാലന്‍ തീരുമാനിച്ചത്. എ കെ ബാലന്റെ ഓഫീസ് രണ്ടു ദിവസത്തേയ്ക്ക് അടച്ചു.…
-
ബിനീഷ് കൊടിയേരിക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധം; ആരോപണവുമായി യൂത്ത് ലീഗ്
കോഴിക്കോട്: ബംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമെന്ന് യൂത്ത് ലീഗ്. കേസില്‍ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്,…
-
ജമ്മു കാഷ്മീരില്‍ പാക് പ്രകോപനം; ഒരു സൈനികന് വീരമൃത്യു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ വെടിവെയ്പ്പില്‍ ഒരു സൈനികന് വീരമൃത്യു. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് നിയന്ത്രണരേഖയില്‍ രജൗരി ജില്ലയിലെ കേരി സെക്ടറില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ ആണ് മരിച്ചത്. കഴിഞ്ഞ…

Local News


















