ജ​മ്മു കാ​ഷ്മീ​രി​ല്‍ പാ​ക് പ്ര​കോ​പ​നം; ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വെ​യ്പ്പി​ല്‍ ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ര​ജൗ​രി ജി​ല്ല​യി​ലെ കേ​രി സെ​ക്ട​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​ത്. ജൂ​നി​യ​ര്‍ ക​മ്മീ​ഷ​ന്‍​ഡ് ഓ​ഫീ​സ​ര്‍ ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ര​ജൗ​രി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ക്കു​ന്ന​ത്. ശ്രീ​ന​ഗ​ര്‍: അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വെ​യ്പ്പി​ല്‍ ഒ​രു സൈ​നി​ക​ന് വീ​ര​മൃ​ത്യു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ ര​ജൗ​രി ജി​ല്ല​യി​ലെ കേ​രി സെ​ക്ട​റി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​ത്. ജൂ​നി​യ​ര്‍ ക​മ്മീ​ഷ​ന്‍​ഡ് ഓ​ഫീ​സ​ര്‍ ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ര​ജൗ​രി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *