News Sections: mainnews
-
ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കി; പ്രതിഷേധം പുകയുന്നു
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കിയ സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് ചോദ്യോത്തരവേളയും സ്വകാര്യ ബില്ലവതരണവും ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. എംപിമാര്‍ക്ക് ബില്ലുകൊണ്ടുവരാനുള്ള…
-
Latest News എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ എത്തി; പരിശോധന തുടരുന്നു
എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ എത്തി; പരിശോധന തുടരുന്നു തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം സെക്രട്ടേറിയറ്റില്‍ എത്തി. സെക്രട്ടേറിയറ്റിലെ സിസിടിവി പരിശോധിക്കുന്നതിനായാണ് സംഘം എത്തിയത്. അസിസ്റ്റന്റ് പ്രോഗ്രാമര്‍ വിനോദിന്റെ നേതൃത്വത്തില്‍…
-
പ്രണബിന്റെ നിര്യാണം; രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം
മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണവാർത്തയ്ക്കു പിന്നാലെ സെപ്റ്റംബർ ആറു വരെ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലും പാർലമെന്റ് കെട്ടിടത്തിലും ദേശീയപതാക പകുതി…
-
തേമ്പാംമൂട് ഇരട്ടക്കൊല: പ്രതികള്‍ കോണ്‍ഗ്രസ് പ്രവർത്തകരെന്ന് എഫ്.ഐ.ആര്; എട്ടുപേര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം വെഞ്ഞാറംമൂട്ടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയത് കോൺഗ്രസ്സ് പ്രവർത്തകരാണെന്ന് പോലീസിന്റെ എഫ്.ഐ.ആർ. എന്നാൽ രാഷ്ട്രീയ കൊലപാതകമാണേ അല്ലേയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുഖ്യ പ്രതികളായ സജീവ്, സനൽ ഉൾപ്പെടെ എട്ട് പേർ കസ്റ്റഡിയിലുണ്ട്. ഇവരുടെ…
-
ഗുരുവായൂരിൽ പത്താം തിയതി മുതൽ ആയിരം പേർക്ക് ദർശനം
ഗുരുവായൂർ ക്ഷേത്രത്തിൽ സെപ്റ്റംബർ 10 മുതൽ പ്രതിദിനം ആയിരം പേർക്ക് ദർശനത്തിന് അവസരം. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ദർശനം അനുവദിക്കുക. ഇന്ന് മുതൽ വാഹനപൂജയും നടത്താം. ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ബുക്കിംഗ്…
-
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ സംഘത്തില്‍ മാറ്റം; പ്രിവന്റീവ് കമ്മീഷണര്‍ എന്‍.എസ് ദേവിനെ മാറ്റി
സ്വര്‍ണക്കളളക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്റ് കമ്മീഷണര്‍ എന്‍.എസ് ദേവിനെയാണ് അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയത്. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന വിഷയത്തിലാണ് നടപടിയെന്നാണ് സൂചന.…
-
തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; മുഖ്യപ്രതി പിടിയില്‍
തിരുവനന്തപുരം വെഞ്ഞാറമൂട് തേമ്പാംമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ചു. മിഥിൽ രാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോയ ഇരുവരെയും…
-
മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു: മുഖ്യമന്ത്രി
കൊവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ്…
-
ജൂലായ് പകുതി മുതല്‍ കേരളത്തില്‍ കൊവിഡ് മരണങ്ങള് കൂടി; മരിച്ചവരില്‍ 69 ശതമാനം പേര്‍ക്കും പ്രമേഹം
തിരുവനന്തപുരം: ജൂലായ് പകുതി മുതല്‍ കേരളത്തില്‍ കൊവിഡ് മരണങ്ങള് കൂടിയെന്ന് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പാണ് ഡെത്ത് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരിലേറെയും പുരുഷന്മാരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത്…
-
നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടയില്‍ നടത്തുന്ന നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് രണ്ടു പരീക്ഷകളും നടത്തുന്നത്. ഇരു പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങള്‍ തയാറാക്കിയിട്ടുണ്ട്. 10 ലക്ഷത്തോളം മാസ്ക്,…

Local News
















