News Sections: mainnews
-
യു.ഡി.എഫ് വിട്ടുവന്നവരുടെ രാഷ്ട്രീയ സമീപനം നോക്കി തീരുമാനമെടുക്കും: കേരള കോണ്‍ഗ്രസ് ജോസ് ഗ്രൂപ്പിനെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്കി കോടിയേരി
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഒപ്പം നിര്‍ത്തുമെന്ന സൂചന നല്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫ് വിട്ടുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത്…
-
ജിഎസ്ടി കുടിശിക: കേന്ദ്ര നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല:തോമസ് ഐസക്
ജിഎസ്ടി കുടിശിക ലഭിക്കുന്നത് സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ലെന്നു ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യംഅറിയിച്ചത്. ഈ സാഹചര്യത്തില്‍ ഏഴു ദിവസത്തിനകം സംസ്ഥാനങ്ങള്‍…
-
സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സെക്രട്ടറിയേറ്റിലെ…
-
സെക്രട്ടറിയേറ്റിലെ തീപിടുത്തം; കോണ്‍ഗ്രസും ബി.ജെ.പിയും അക്രമത്തിന് ശ്രമിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജന്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന്െ്റ പേരില്‍ വ്യാപകമായ അക്രമത്തിന് യു.ഡി.എഫഫ്, ബി.ജെ.പി ശ്രമമെന്ന് മന്ത്രി ഇ.പി ജയരാജന്. ഗ്രൗണ്ട് ഫ്ളോറില്‍ ഇ.ഐ.ഡി പൊളിറ്റിക്കല്‍ സെക്ഷനിലാണ് തീപിടുത്തമുണ്ടായത്. പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കിയെന്നും മന്ത്രി അറിയിച്ചു. എന്നാല്‍…
-
സോണിയ ഗാന്ധിക്കയച്ച കത്തിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്
സ്ഥിരം അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് അയച്ച കത്തിനെ കുറിച്ചുള്ള ചർച്ച ആരംഭിച്ചത് 5 മാസം മുമ്പെന്ന് റിപ്പോർട്ട്. ശശി തരൂരിന്റെ വസതിയിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ കത്ത് തയ്യാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നതായാണ്…
-
ആന്ധ്രാപ്രദേശിലെ ക്വാറന്ൈറന് കേന്ദ്രത്തില്‍ തീപിടിത്തം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കോവിഡ് ക്വാറന്ൈറന് കേന്ദ്രത്തില്‍ തീപിടിത്തം. വിശാഖപട്ടണത്തെ സ്വകാര്യ കോളജിലാണ് ക്വാറന്ൈറന് കേന്ദ്രം സജ്ജീകരിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി വൈകിയാണ് ഇവിടെ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. കംപ്യൂട്ടര്‍ ബ്ലോക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
-
വിപ്പ് ലംഘനം: ജോസ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ജോസഫ് വിഭാഗം
വിപ്പ് ലംഘനം നടത്തിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം സ്പീക്കറെ സമീപിക്കും. പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടിയുമുണ്ടായേക്കും. ഇന്നലെ നടന്ന രാജ്യസഭാ…
-
എറണാകുളത്ത് പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; മൂന്ന് യു.പി സ്വദേശികള്‍ അറസ്റ്റില്‍
എറണാകുളം മഞ്ഞുമലിൽ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ യു.പി സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചനയെന്ന് പൊലീസ്…
-
പിഎസ്സി പരീക്ഷാ രീതിയില്‍ മാറ്റം; ഇനി മുതല്‍ രണ്ട് ഘട്ടങ്ങള്‍
പിഎസ്സി പരീക്ഷയില്‍ സമൂലമായ മാറ്റം വരുത്തുന്നു. രണ്ട് ഘട്ടമായിട്ടായിരിക്കും ഇനി മുതല്‍ പരീക്ഷകള്‍. ആദ്യത്തെ സ്ക്രീനിങ് പരീക്ഷയില്‍ വിജയം നേടുന്നവര്‍ മാത്രമേ രണ്ടാം ഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുകയുള്ളൂ. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം രണ്ട്…
-
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു
ന്യൂഡല്‍ഹി: ആശങ്കയായി രാജ്യത്തെ കോവിഡ് വ്യാപനം. രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 27,02,742 ആയി ഉയര്‍ന്നു.…

Local News














