News Sections: mainnews
-
സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ ഇന്ന് ചോദ്യം ചെയ്യും
ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യും.ദുബായ് പൊലീസും എൻഐഎയും സംയുക്തമായാണ് ഫൈസലിനെ ചോദ്യം ചെയ്യുക. ഫൈസലുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദുബായ് പൊലീസ് എൻഐഎയ്ക്ക് കൈമാറി.ഇയാളുമായി ബന്ധപ്പെട്ട ഒന്നിൽ അധികം ആളുകൾക്ക് ദുബായ് പൊലീസ് നോട്ടീസ്…
-
സംസ്ഥാനത്ത് മഴ കുറഞ്ഞു;നാല് ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ മാസം 1 മുതൽ ഇന്നലെ വരെ 476 മില്ലീമിറ്റർ മഴ സംസ്ഥാനത്ത് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ബംഗാൾ ഉൾക്കടലിൽ…
-
ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്
അമേരിക്കയില്‍ വൈറ്റ് ഹൌസിന് പുറത്ത് വെടിവെപ്പ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. അക്രമിക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. വൈറ്റ് ഹൗസിന്…
-
1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 970 പേര് രോഗമുക്തി നേടി
കേരളത്തില്‍ ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം ജില്ലയില്‍…
-
കോട്ടയത്ത് കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എയര്‍പോര്‍ട് ടാക്സി ഡ്രൈവറായ അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാറിനുള്ളില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. മല്ലപ്പള്ളിയിലേക്ക് ഓട്ടം പോയി മടങ്ങുമ്ബോഴായിരുന്നു അപകടം. എന്‍ഡിആര്‍എഫും…
-
കോവിഡിനെ പ്രതിരോധിക്കാന്‍ പപ്പടം ‘ബെസ്റ്റ്’..: വിചിത്ര അവകാശവാദമുയര്‍ത്തിയ കേന്ദ്രമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാളിന് കോവിഡ് സ്ഥിരീകരിച്ചു. അദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രിയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. രണ്ടു തവണ പരിശോധന നടത്തിയെന്നും രണ്ടാം തവണയാണ് ഫലം…
-
പെട്ടിമുടി ഉരുള്‍പൊട്ടല്‍: മരണം 42, ഇന്ന് കണ്ടെത്തിയത് 16 മൃതദേഹങ്ങള്‍
ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നിറുത്തിവച്ച തെരച്ചില്‍ ഇന്ന് രാവിലെയോടെയാണ് പുനരാരംഭിച്ചത്. മഴയുടെ ശക്തി കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം…
-
കരിപ്പൂര്‍ വിമാനദുരന്തം; മരിച്ചവരുടെ എണ്ണം 17 ആയി
ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന വിമാനം കനത്ത മഴയിൽ റൺവേയ്ക്ക് പുറത്ത് ഇടിച്ചിറങ്ങി പൈലറ്റും സഹപൈലറ്റുമടക്കം 17 പേർ മരിച്ചു. എയർഇന്ത്യാ എക്സ്പ്രസ് വന്ദേ ഭാരതാണ് വെള്ളിയാഴ്ച രാത്രി 7.41ന് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാരുമായി…
-
മുഖ്യമന്ത്രി കരിപ്പൂരിലേക്ക്
കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കരിപ്പൂരിലെത്തും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം എത്തുക. ദുരന്തസ്ഥലം സന്ദർശിച്ചിട്ട് അദ്ദേഹം ആശുപത്രികളിൽ എത്തി പരുക്കേറ്റവരെ കാണുമെന്നാണ് വിവരം. കൊവിഡ്…
-
കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി രണ്ടായിപിളര്‍ന്നു; പൈലറ്റ് മരിച്ചു
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള…

Local News














