News Sections: mainnews
-
കോട്ടയം ജില്ലയില്‍ 97 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകള്‍
കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഇതുവരെ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചത് 97 വാര്‍ഡുകളെ. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡും പുതിയ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം…
-
സമ്ബര്‍ക്ക വ്യാപനം തടയുന്നതിന് കോട്ടയത്ത് “കരം തൊടാത്ത കരുതല്‍’
കോട്ടയം: ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവരെയും സാമൂഹ മാധ്യമങ്ങളിലൂടെ ബന്ധിപ്പിച്ച് കോവിഡിന്റെ സമ്ബര്‍ക്ക വ്യാപനം തടയുന്നതിനുള്ള പുതിയ ബോധവത്കരണ പരിപാടിക്ക് കോട്ടയം ജില്ലയില്‍ തുടക്കം കുറിക്കുന്നു. രോഗബാധിതരില്‍നിന്നും വീട്ടിലെ മറ്റുള്ളവരിലേക്ക് കോവിഡ് പകരുന്ന എല്ലാ സാധ്യതകളും…
-
മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു; അഞ്ച് കോടി മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മണ്‍സൂണ്‍ ബമ്ബര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ മൂവാറ്റുപുഴയില്‍ വിറ്റ ടിക്കറ്റിന്. ഏജന്റ് ജയകുമാര്‍ വിറ്റ MD 240331 എന്ന നമ്ബര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.…
-
കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍
സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും…
-
1083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 1021 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍…
-
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് ; 815 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 815 പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടി. 822 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 40 പേരുടെ രോഗത്തിന്‍റെ ഉറവിടം…
-
രാജ്യദ്രോഹം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട: മന്ത്രി ജലീല്‍
തിരുവനന്തപുരം: രാജ്യദ്രോഹം, പ്രോട്ടോകോള്‍ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടെണ്ടന്ന് മന്ത്രി കെ.ടി. ജലീല്‍. മലപ്പുറത്തേക്ക് പുസ്തകങ്ങളുമായി പോയ സര്‍ക്കാര്‍ വാഹനത്തില്‍ ഖുറാന് കയറ്റിവിട്ട സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലായിരുന്നു മന്ത്രിയുടെ പ്രതികരണം.…
-
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം; വിമർശിച്ച് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനത്തിന് ഇത് കാരണമായി. മാനദണ്ഡങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ദിനംതോറും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിന്…
-
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം സംഭവിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയാണ് മരക്കാര്‍കുട്ടിയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ കോവിഡ്…
-
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്വിറ്ററിലൂടെ യെദിയൂരപ്പ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു. താനുമായി അടുത്ത ദിവസങ്ങളില്‍…

Local News

















