News Sections: mainnews
-
മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ താത്കാലികമായി നിര്‍ത്തി; ഇതുവരെ കണ്ടെത്തിയത് 17 മൃതദേഹങ്ങള്‍
മൂന്നാര്‍ പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. വെളിച്ചക്കുറവും കാലാവസ്ഥയും പ്രതികൂലമായതിനെ തുടര്‍ന്നാണ് തെരച്ചില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുന്നത്. ജനറേറ്റര്‍ എത്തിക്കുന്നതിനുള്ള ശ്രമം നടന്നെങ്കിലും സാധ്യമായിട്ടില്ല. രാത്രിയും തെരച്ചില്‍ തുടരാനാകുമെന്ന് നേരത്തെ കരുതിയിരുന്നു. എന്നാല്‍…
-
കരിപ്പൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് വന്ന വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്ബോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറി റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്ബ് ഭാഗത്തേക്കാണ്…
-
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ്…
-
സി.പി.ഐ നേതാവ് പി.നാരായണന് അന്തരിച്ചു
കോട്ടയം: സി.പി.ഐ നേതാവും മുന്‍ എം.എല്‍.എയുമായിരുന്ന പി.നാരായണന് (68) അന്തരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു മരണം. 1998 മുതല്‍ രണ്ടു തവണ വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.…
-
കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; എട്ട് രോഗികള്‍ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായി എട്ട് പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ നവരംഗ്പുരയിലെ സ്വകാര്യ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. നാല്പതോളം രോഗികളെ അപകടത്തെ തുടര്‍ന്ന്…
-
സംസ്ഥാനത്തു വരുംദിവസങ്ങളില്‍ അതിതീവ്ര മഴ; പ്രളയത്തിനും സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്
സംസ്ഥാനത്തു വരുംദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജലകമ്മിഷന്. കാസര്‍ഗോഡ് , കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രളയത്തിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴ തീവ്രമായ…
-
എറണാകുളത്ത് വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: എറണാകുളത്ത് എളങ്കുന്നപ്പുഴയില്‍ വള്ളംമറിഞ്ഞ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. നായരമ്ബലം സ്വദേശി സന്തോഷാണ് മരിച്ചത്. മൃതദേഹം തീരത്തടിയുകയായിരുന്നു. കാണാതായ മറ്റു രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. എളങ്കുന്നപ്പുഴയില്‍ വള്ളംമറിഞ്ഞു മൂന്നു മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.…
-
സ്വര്‍ണക്കടത്ത്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, നടപടികള്‍ ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ്
തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ആരംഭിച്ചു. സ്വത്ത് മരവിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷന് ഐ.ജി ക്ക് കത്ത് നല്കി. സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറണം. ഇവ പിന്നീട് എന്‍ഫോഴ്സ്മെന്റ്…
-
ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ സമിതി
കൊച്ചി: ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജി ഇന്ത്യയുടെ പരമോന്നത കോടതിയും തള്ളി. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സഭയെ കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുസമൂഹത്തില്‍ മാനംകെടുത്തിയ ഫ്രാങ്കോയെ പൗരോഹിത്യത്തില്‍ നിന്ന് തന്നെ ഉടന്‍ പുറത്താക്കണമെന്ന് സഭാ സുതാര്യ…
-
രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം; ശില സ്ഥാപിച്ച് പ്രധാനമന്ത്രി
ലക്നോ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലസ്ഥാപിച്ചു. 40 കിലോ തൂക്കമുള്ള വെള്ളി ഇഷ്ടികകൊണ്ടുള്ള ശിലയാണ് സ്ഥാപിച്ചത്. ചടങ്ങിലേക്കായി രാജ്യത്തെ എല്ലാ പ്രധാന ക്ഷേത്രങ്ങളില്‍ നിന്നുള്ള മണ്ണും എല്ലാ…

Local News















