News Sections: mainnews
-
ഇനിമുതല്‍ ശ്വാസ തടസത്തിന്റെ തീവ്രതയനുസരിച്ച് ചികിത്സ; കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം വീണ്ടും പുതുക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പരിഷ്ക്കരിച്ച കോവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറക്കി. കോവിഡ് ബാധിതരെ രോഗ ലക്ഷണമനുസരിച്ച് തരംതിരിക്കും. ശ്വാസതടസത്തിന്റെ തീവ്രത അനുസരിച്ച് ചികിത്സ നിശ്ചയിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കോവിഡ് രോഗികളെ വീട്ടില്‍ നിരീക്ഷിക്കുമെന്നും ആരോഗ്യവകുപ്പിന്റെ പുതിയ…
-
1725 പേര്‍ക്ക് കോവിഡ്, 1131 രോഗമുക്തി
കേരളത്തില്‍ ഇന്ന് 1725 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 306 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍…
-
ആന്‍ മേരി വധക്കേസ്; കൊലപാതകം മാസങ്ങളുടെ ആസൂത്രണത്തിന് ശേഷം, ആല്‍ബിനെ ഇന്ന് തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോയേക്കും
ആന്‍ മേരി (16) വധക്കേസില്‍ പ്രതിയായ സഹോദരന് ആല്‍ബിനെ (22) ഇന്ന് രാവിലെ തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. വൈദ്യ പരിശോധനയ്ക്കും, കൊവിഡ് പരിശോധനയ്ക്കും ശേഷമായിരിക്കും ഇയാളെ കോടതിയില്‍ ഹാജരാക്കുക.…
-
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി, ചികിത്സകളോട് പ്രതികരിച്ച് തുടങ്ങിയെന്ന് മകന്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങിയെന്ന് മകനും മുന്‍ എം.പിയുമായ അഭിജിത്ത് മുഖര്‍ജി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍…
-
കാസര്‍കോട് സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി ഒരുങ്ങി
കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍ഗോഡ് ഒരുങ്ങി. ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ അഞ്ചേക്കറിലാണ് ആശുപത്രി നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാകും.ഏപ്രില്‍ 11നായിരുന്നു നിര്‍മാണം തുടങ്ങിയത്. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും…
-
മധ്യപ്രദേശില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബല്‍പുര്‍-നാഗ്പുര്‍ ദേശീയപാതയില്‍ ചപാരയിലായിരുന്നു സംഭവം. അരിയും മൊസാംബിയും കയറ്റിവന്ന ലോറികള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. വിപരീത ദിശയില്‍ സഞ്ചരിച്ച ട്രക്കുകള്‍…
-
1417 പേര്‍ക്ക് കോവിഡ്, 1426 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമ്ബര്‍ക്കത്തിലൂടെ 1242 പേര്‍ക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 105 കേസുകളുണ്ട്. 1426 പേര്‍ക്ക് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരില്‍…
-
സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധനത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മത്സ്യബന്ധനത്തിന് അനുമതി. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന് പിന്നാലെ ദിവസങ്ങള്‍ക്ക് മുന്‍പാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ…
-
കോവിഡ് വാക്സിന് വികസിപ്പിച്ചതായി റഷ്യ; മകള്‍ക്ക് വാക്സിന് നല്‍കിയെന്ന് പുടിന്
ലോകത്തിലെ ആദ്യ കോവിഡ് വാക്സിന് വികസിപ്പിച്ചതായി റഷ്യ. വാക്സിന് ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന് വ്യക്തമാക്കി. പരിശോധനയില്‍ വാക്സിന് കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ…
-
ഫോൺവിളിക്കുമ്പോഴുള്ള കോവിഡ് സന്ദേശം ബി.എസ്.എൻ.എൽ. നിർത്തി
ഫോൺവിളിക്കുന്ന സമയത്ത് കേൾക്കുന്ന കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ നിർത്താൻ ബി.എസ്.എൻ.എൽ. തീരുമാനിച്ചു. സന്ദേശങ്ങൾ പലപ്പോഴും പ്രയാസമുണ്ടാക്കുന്നതായി പരാതി കിട്ടിയ സാഹചര്യത്തിലാണിത്. ദുരന്തസാഹചര്യങ്ങളിൽ അത്യാവശ്യങ്ങൾക്കായി വിളിക്കുമ്പോൾ മിനിറ്റുകൾ നീണ്ട സന്ദേശം ഒരുപാട് സമയം നഷ്ടപ്പെടുത്തുന്നുണ്ട്.ആംബുലൻസിന് വിളിക്കുമ്പോൾപ്പോലും…

Local News















