ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്തം

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കോ​വി​ഡ് ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ തീ​പി​ടി​ത്തം. വി​ശാ​ഖ​പ​ട്ട​ണ​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ലാ​ണ് ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്രം സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

കം​പ്യൂ​ട്ട​ര്‍ ബ്ലോ​ക്കി​ലു​ണ്ടാ​യ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം. ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളിേ​ലേ​ക്ക് മാ​റ്റി്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *