News Sections: mainnews
-
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും ; ആറ് ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്
തിരുവനന്തപുരം/കൊച്ചി: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെലോ അലെര്‍ട്ട്. അതേസമയം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായതോടെ ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്കു…
-
പാലത്തായി പീഡനകേസ്: ഇരയുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
കണ്ണൂര്‍: പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഇരയെ കേള്‍ക്കാതെ പ്രതിക്ക് ജാമ്യം അനുവദിച്ച തലശേരി പോക്സോ കോടതി നടപടി…
-
ലഡാക്കിലെ പാംഗോംഗില്‍ ഇന്ത്യന്‍ പോസ്റ്റിനരികെ ചൈനീസ് സൈന്യം
ന്യൂഡല്‍ഹി: ലഡാക്കിലെ പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ചൈനീസ് സൈന്യത്തിന്റെ ചിത്രം പുറത്ത്. വടിവാളും കുന്തവും തോക്കും അടക്കം വന്‍ ആയുധശേഖരവുമായെത്തിയ നാല്‍പ്പതോളം ചൈനീസ് സൈനികരാണ് ഇന്ത്യ പോസ്റ്റുകള്‍ക്ക്…
-
ബാറുകള്‍ തുറക്കല്‍: അടുത്ത മന്ത്രിസഭയില്‍ തീരുമാനം
സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബാറുകള്‍ തുറക്കാമെന്ന് എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കും. മറ്റു സംസ്ഥാനങ്ങളില്‍ തുറന്ന മാതൃകയില്‍ ബാറുകള്‍ സംസ്ഥാനത്തും തുറക്കാമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ…
-
രമേശ് മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ്, എന്നാല്‍ ഹൈക്കമാന്റ് തീരുമാനിക്കും ; പുതുപ്പള്ളിയില്‍ നിന്നും ഇത്തവണയും മത്സരിക്കാനുണ്ടെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ അര്‍ഹനാണ് എന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്റാണെന്ന്് ഉമ്മന്‍ചാണ്ടി. ഇത്തവണയൂം താന്‍ നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ടെന്നും പറഞ്ഞു. പ്രതിപക്ഷ നേതാവായി തിളങ്ങുന്ന രമേശ് ചെന്നിത്തലയ്ക്ക് പുറമേ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ…
-
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ജേക്കബ് എബ്രാഹം യു.ഡി.എഫ് സ്ഥാനാർഥിയായേക്കും
കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കുട്ടനാട്ടിൽ മത്സരിക്കാൻ സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ജേക്കബ് എബ്രഹാം മത്സരിച്ചേക്കുമെന്നാണ് സൂചന. കേരള കോൺഗ്രസ്…
-
‘വ്യാജ ഐഡികള്‍ ഉപയോഗിച്ച് ക്യാംപെയിന്’; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി
ബി.ജെ.പി ഐ.ടി സെല്ലിനെതിരെ ബി.ജെ.പി രാജ്യസഭാ എം.പി സുബ്രഹ്മണ്യന് സ്വാമി. വ്യാജ ഐഡികള്‍ ഉപയോഗിച്ച് തനിക്കെതിരെ ബി.ജെ.പി ഐ.ടി സെല്ലിലെ ചിലര്‍ വ്യക്തിപരമായ ആക്രമണം നടത്തുകയാണെന്ന് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. ബിജെപി ഐ.ടി…
-
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്
തിരുവനന്തപുരം പാങ്ങോട് പീഡനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്. എന്നാല്‍ കട്ടിലില്‍ കെട്ടിയിട്ടതിന് നിലവില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ…
-
ആറന്മുള ആംബുലൻസ് പീഡനം; പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ആറന്മുളയിൽ ആംബുലൻസ് പീഡനത്തിനിരയായ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പന്തളത്തെ കോവിഡ് കെയർ സെന്ററില്‍ കഴിഞ്ഞിരുന്ന പെൺകുട്ടിക്ക് മെച്ചപ്പെട്ട കൗൺസിലിംഗ് നൽകാനാണ് കോട്ടയത്തേക്ക് മാറ്റിയത്. നേരത്തെ കോവിഡ് പോസിറ്റീവായ പെൺകുട്ടിയുടെ അമ്മയേയും കോട്ടയത്തേക്ക്…
-
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ
കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. ഈ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് കൂട്ടമരണത്തിലേക്ക് നയിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ കേരളത്തില്‍ കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം സൃഷ്ടിക്കുമെന്നും ഐ.എം.എ അഭിപ്രായപ്പെട്ടു. കുറഞ്ഞത് മൂന്ന് മാസത്തിന് ശേഷം…

Local News
















