News Sections: mainnews
-
സ്വപ്നസുരേഷ് ആശുപത്രിയില്‍ കഴിയവെ ഫോണില്‍ ഉന്നതനുമായി ബന്ധപ്പെട്ടു
തൃശ്ശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഭരണതലത്തിലെ ഉന്നതനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകയുടെ മൊബൈലിലേക്ക് എത്തിയ സന്ദേശം സ്വപ്നയെ കാണിക്കുകയും അതിന് റെക്കോഡ്…
-
ഇന്ത്യയില്‍നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ആഭ്യന്തര വിപണിയില്‍ ലഭ്യത കുറഞ്ഞത് ഉള്ളി വില ഉയരുന്നതിന് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡാണ് ഇക്കാര്യം…
-
ലഡാക്കില്‍ ചൈന ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ലഡാക്കിലെ പാന്‍ഗോംഗ് തടാകത്തിന് തെക്കുവശത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ലഡാക്കിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈന ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍…
-
സ്വപ്നയെയും റമീസിനെയും ഇന്ന് വിദഗ്ധ പരിശോധനക്ക് വിധേയമാക്കും;പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍.ഐ.എ
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളോട് ഇന്ന് ഹാജരാകാന്‍ എന്‍.ഐ.എ കോടതി നിര്‍ദേശം നല്കി. ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്യണമെന്നും കോടതിയെ…
-
പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കും അക്കാദമിക് പണ്ഡിതര്‍ക്കുമെതിരെ നടത്തുന്നത് ക്രൂരവും പ്രതികാരപരവുമായ നടപടി: പിബി
ആഭ്യന്തര മന്ത്രി അമിത്ഷാ നിയന്ത്രിക്കുന്ന ഡല്‍ഹി പൊലീസ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭീകര വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും അക്കാദമിക് പണ്ഡിതരെയും കേസുകളില്‍പെടുത്താന്‍ ശ്രമിക്കുന്നതില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി…
-
കെപിസിസി സെക്രട്ടറിമാരുടെ എണ്ണം കുറച്ച് പുതിയ പട്ടിക
കെപിസിസി സെക്രട്ടറിമാരുടെ എണ്ണം കുറച്ച് പുതിയ പട്ടിക ഹൈകമാന്‍ഡിന് കൈമാറി. 87 സെക്രട്ടറിമാരടങ്ങിയ പട്ടികയ്ക്കൊപ്പം 10 ജനറല്‍ സെക്രട്ടറിമാരുടെ പേരും സമര്‍പ്പിച്ചിട്ടുണ്ട്. മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിലുണ്ട്. മുന്‍…
-
ഐ.സി.യു കിടക്കകളില്‍ 80 ശതമാനം കോവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. 50 കിടക്കകളോ അതില്‍ കൂടുതലോ ഉള്ള സ്വകാര്യ നേഴ്സിംഗ് ഹോമുകളും സ്വകാര്യ ആശുപത്രികളും ഐ.സി.യു കിടക്കകളില്‍ 80 ശതമാനം…
-
പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷം കാലാവധി നിര്‍ബന്ധം; ആറ് മാസത്തേക്ക് നല്‍കുന്നവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ബിഎസ് 4 മുതലുള്ള വാഹനങ്ങള്‍ക്ക് ആറ് മാസത്തെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെ നടപടി. ആറ് മാസത്തിന് ഇടയില്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ ഒരു വര്‍ഷമാക്കി പുതുക്കി നല്കാന് ഗതാഗത…
-
വ്യാഴാഴ്ച വരെ സംസ്ഥാനത്ത് അതിശക്ത മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കൂറ്റന്‍ തിരമാലയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് സെപ്റ്റംബര്‍ 17 വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ. ഞായറാഴ്ച കാസര്‍കോട്ട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ…
-
അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ തന്ത്രം മെനയാന്‍ അജിത് ഡോവല്‍; ഉന്നതതല യോഗം ഉടന്‍
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ നിലനില്‍ക്കെ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. സൈന്യം സ്വീകരിക്കേണ്ട പുതിയ തന്ത്രം രൂപപ്പെടുത്തുന്നതിനാണ് യോഗം. പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും. തൊട്ടുപിന്നാലെ…

Local News















