News Sections: mainnews

  • കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ

    കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ എൻഐഎയുടെ പിടിയിലായി. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന…

  • സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

    സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി

    ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തിൽ സർക്കാർ ഓഫീസുകൾക്ക് ഇന്ന് അവധി. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാലാണ് സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. ഇത് പിന്നീട് പിൻവലിച്ചില്ല. മുഴുവൻ ജീവനക്കാരോടും…

  • ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്; മുഖ്യമന്ത്രി

    ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്; മുഖ്യമന്ത്രി

    തിരുവനന്തപുരം: മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ ബോധപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത്. സമൂഹത്തില്‍…

  • ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീല്‍ ഹാജരായി

    ചോദ്യം ചെയ്യലിനായി എന്‍ഐഎ ഓഫീസില്‍ മന്ത്രി കെ ടി ജലീല്‍ ഹാജരായി

    കൊച്ചി : മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്നു. പുലര്‍ച്ചെ ആറുമണിയോടെ ആണ് കൊച്ചിയിലുള്ള എന്‍ഐഎ ഓഫീസില്‍ കെ ടി ജലീല്‍ ഹാജരായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.…

  • ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

    തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ, സ്റ്റീ​ഫ​ന്‍ ദേ​വ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ അ​ദ്ദേ​ഹം സാ​വ​കാ​ശം…

  • കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി ഏ​റ്റ​മു​ട്ട​ല്‍

    കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി ഏ​റ്റ​മു​ട്ട​ല്‍

    ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​ര്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ട​ല്‍. ശ്രീ​ന​ഗ​റി​ലെ ബ​ത​മൂ​ലു പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്. സു​ര​ക്ഷാ സേ​ന​യ്ക്കൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രംം​ഗ​ത്തു​ണ്ടൈ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30മു​ത​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

  • സ്വപ്നയുമായി അടുത്ത സൗഹൃദമുണ്ടായോ? സെല്‍ഫിയെടുത്ത വനിതാ പൊലീസുകാരെക്കുറിച്ച്‌ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത വനിതാ പൊലീസുകാര്‍ കുടുക്കില്‍. ആറ് വനിതാ പൊലീസുകാരെക്കുറിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇവര്‍ സ്വപ്നയ്ക്കൊപ്പം സെല്‍ഫിയെടുത്തത് ഏത് സാഹചര്യത്തിലാണ് എന്നാണ് അന്വേഷിക്കുന്നത്. കൂടാതെ പൊലീസുകാര്‍ക്ക്…

  • ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ ഡി സി ജി ഐയുടെ അനുമതി

    ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ ഡി സി ജി ഐയുടെ അനുമതി

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി. ഓക്സഫഡ് വാക്സിന്‍ പരീക്ഷണത്തിനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ(ഡ്രഗ് കണ്‍ട്രോള‌ര്‍ ജനറല്‍ ഓഫ് ഇന്ത്യ) അനുമതി നല്‍കിയത്. പാര്‍ശ്വഫലം കണ്ടെത്തിയതിനെ തുടര്‍ന്ന്…

  • ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല; സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

    ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ല; സ്വപ്‌നയെയും റമീസിനെയും ഡിസ്ചാര്‍ജ് ചെയ്തു

    തൃശൂര്‍: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും റമീസിനെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ട് പേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്‍െ്‌റ അറിയിപ്പിന്‍െ്‌റ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും വിയ്യുര്‍ ജയിലില്‍…

  • റംസിയുടെ മരണം; നടി ലക്ഷ്മിയ്ക്കായി ഉന്നത ഇടപെടലെന്ന് റംസിയുടെ കുടുംബം

    കൊട്ടിയം: റംസിയുടെ മരണത്തില്‍ ആരോപണ വിധേയയായ നടി ലക്ഷ്മിക്കായി ഉന്നതരില്‍ നിന്ന് സഹായം ലഭിക്കുന്നതായി ആരോപണവുമായി റംസിയുടെ കുടുംബം. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്താണ് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്തത്. ലക്ഷ്മി…