News Sections: mainnews
-
ഉദ്യോഗസ്ഥന് കോവിഡ്; ഇ.ഡി. കൊച്ചി ഓഫീസ് അടച്ചു; സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അനിശ്ചിതത്വത്തില്‍
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇഡി ഓഫീസ് അടച്ചു. ഇതോടെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം വഴിമുട്ടി. തെലങ്കാന സ്വദേശിയായ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് ഉദ്യോഗസ്ഥന്…
-
സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കുമെന്ന് സൂചന നല്കി ആരോഗ്യ വിദഗ്ദ്ധര്‍. രോഗബാധിതരില്‍ എല്ലാ പ്രായ പരിധിയില്‍ പെട്ടവര്‍ക്കും മരണം സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്. അണ്‍ലോക്കിന്റെ ഘട്ടത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ വരുന്ന ഇളവിനെ…
-
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു, ജൂവലറി പൂട്ടുമെന്ന് ഉറപ്പായിട്ടും നിക്ഷേപം സ്വീകരിച്ചതായി വിവരം
കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗിന്റെ മദ്ധ്യസ്ഥ നീക്കങ്ങള്‍ പാളുന്നു. പ്രശ്ന പരിഹാരത്തിന് ലീഗ് നേതൃത്വം തന്നെ ഇടപെട്ടെങ്കിലും മദ്ധ്യസ്ഥ ശ്രമങ്ങളില്‍ പുരോഗതിയില്ല. മുസ്ലീം ലീഗ് നേതൃത്വത്തിന് ജൂവലറിയുടെ ആസ്തിയും…
-
വാക്സിനായുള്ള കാത്തിരിപ്പ് നീണ്ടേക്കും; വിജയ സാധ്യത കുറവെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കോവിഡിനെതിരായ വികസിപ്പിക്കുന്ന വാക്സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന. പരീക്ഷണം നടക്കുന്നവ വിജയിക്കാന്‍ പകുതി സാധ്യത മാത്രമാണുള്ളതെന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു. വാക്സിനുകള്‍ 100% ഫലപ്രാപ്തി…
-
അഞ്ച് വര്‍ഷം, 58 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് ചിലവായത് 517.8 കോടി രൂപ !
പ്രധാനമന്ത്രി അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. രാജ്യസഭയിലെ സംശയത്തിന് എഴുതി നല്കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി വി.മുരളീധരന് ഇക്കാര്യം വ്യക്തമാക്കിയത്. ‘2015 മുതല്‍…
-
പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന് സുപ്രീംകോടതി; സംസ്ഥാന സർക്കാരിന് അനുമതി
പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് സംസ്ഥാന സർക്കാർ നിയമവിജയം കൈവരിച്ചത്. ആർ എഫ് നരിമാൻ അധ്യക്ഷനായ…
-
കർഷകപ്രക്ഷോഭം പടരുന്നു ; തെരുവിൽ അണിചേർന്ന് കർഷകർ ; രാത്രിയിലും ആവേശം ചോരാതെ സമരം
കർഷകവിരുദ്ധ ബില്ലുകൾക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക് പടരുന്നു. അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച് വിവിധ സംസ്ഥാനങ്ങളിൽ കർഷകർ തെരുവിൽ അണിചേർന്നു. അഖിലേന്ത്യാ കിസാൻസഭ, സംയുക്ത കർഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ് കോ–-ഓർഡിനേഷൻ കമ്മിറ്റി…
-
തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് പിടിയിലായ ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും
തിരുവനന്തപുരം: തീവ്രവാദക്കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത ഭീകരരെ ഇന്ന് ബംഗളൂരുവിലെത്തിക്കും.വര്‍ഷങ്ങളായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി സ്വദേശി ഷുഹൈബ്,…
-
കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് ഏകാധിപത്യ രീതി- ഡി.വൈ.എഫ്.ഐ
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്ത നടപടി അത്യന്തം അപലപനീയവും സ്വാഭാവിക നീതി നിഷേധവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ…
-
മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് എട്ടു പേര് മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്നു വീണ് എട്ടു പേര് മരിച്ചു. സംഭഴവത്തില് നിരവധി പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. അഞ്ചു പേരെ ദേശീയ ദുരന്ത നിവാരണ…

Local News















