News Sections: mainnews
-
തൃശൂര്‍ ചിറ്റിലങ്ങാടി സി പി എം നേതാവിനെ കുത്തിക്കൊലപ്പെടുത്തി
തൃശൂര്‍ ചിറ്റിലങ്ങാടി സി പി എം നേതാവിനെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ്…
-
കോവിഡ് പ്രതിരോധം; നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് ജാഗ്രത ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ .കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തുന്നുണ്ടെന്നും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കര്‍ശന…
-
14 ജില്ലകളിലും നിരോധനാജ്ഞ;ഇന്ന് മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം
സംസ്ഥാനത്ത് ഇന്ന് മുതല്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം. 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍ക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം. ഈ മാസം ഒമ്പതുവരെയുള്ള ഒരാഴ്ച കാലയളവിലേക്കാണ് കാസര്‍കോട് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതുഇടങ്ങളില്‍ അഞ്ച്…
-
സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ല
സ്കൂളുകൾ തുറക്കാനായി കേന്ദ്രം അനുവദിച്ച ഇളവ് സoസ്ഥാനത്ത് നടപ്പാക്കില്ല . ഈ മാസം 15ന് ശേഷം സ്കൂളുകൾ തുറക്കാമെന്നായിരുന്നു കേന്ദ്ര നിർദേശം. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍…
-
കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനായി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍
കോവിഡ് മൂലമുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാനായി പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. 100 ദിവസം കൊണ്ട് 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് തീരുമാനം. ഒഴിവുകള്‍ മുഴുവന്‍ അടിയന്തരമായി പി.എസ്.സിക്ക് റിപോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 1000 ആളുകള്‍ക്ക്…
-
തലശേരിയില്‍ സിപിഎം വായനശാലയ്ക്ക് നേരെ ബോംബേറ്
കണ്ണൂര്‍: തലശേരി കൊളശേരി കളരിമുക്കില്‍ സിപിഎം ഓഫീസിനു നേരെ ബോംബേറ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിപിഎം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന ജനാര്ദനന് സ്മാരക വായനശാലക്കു നേരേയാണ് ബോംബെറിഞ്ഞത്. ഓഫീസിന്റെ ഷട്ടറില്‍ കൊണ്ട്…
-
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; പ്രതിദിന പരിശോധന 60,000 കടന്നു ; ടെസ്റ്റ് പോസിറ്റീവ് നിരക്ക് 13. 86 ശതമാനം
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ആദ്യമായി പ്രതിദിന പരിശോധനകളുടെ എണ്ണം അറുപതിനായിരം കടന്നു. ഇന്ന് 63,682 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവ്…
-
ശിവശങ്കറിന് മുന്‍കാലപ്രാബല്യത്തോടെ ഒരു വര്‍ഷത്തെ അവധി നല്‍കി സര്‍ക്കാര്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സര്‍ക്കാര്‍ അവധി നല്‍കി. ഒരു വര്‍ഷത്തെ അവധിയാണ് നല്‍കിയിരിക്കുന്നത്. ജൂലൈ ഏഴ് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് അവധി. നേരത്തെ ശിവശങ്കറിനെ സര്‍വീസില്‍നിന്നും സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.…
-
നാളെ പൊളിക്കും പാലാരിവട്ടം പാലം
പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയാനുള്ള നടപടികള്‍ നാളെ ആരംഭിക്കും. പാലത്തിന്റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൂർണമായി പൊളിച്ചു നീക്കുക. പുതുക്കി പണിയുന്നതോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ട്.…
-
കേരളത്തില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് ആരോഗ്യമന്ത്രി
കോവിഡ് 19നെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍…

Local News


















