News Sections: mainnews
-
വാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ല; ബെന്നി ബെഹനാന് യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു
യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞെന്ന് ബെന്നി ബെഹനാന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രനേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും ഇന്ന് തന്നെ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന രഹിതമായ മാദ്ധ്യമവാര്‍ത്തകളുടെ പുകമറയില്‍ തുടരാന്‍ താത്പര്യമില്ലെന്നും…
-
ഇന്നലെ വന്നവര്‍ ഉന്നതസ്ഥാനത്ത് ; വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടവര്‍ പുറത്ത്: ആകെ പുകഞ്ഞ് ബി ജെ പി
തിരുവനന്തപുരം:കഷ്ടിച്ച് ഒരുവര്‍ഷം മുമ്ബുമാത്രം ബി ജെ പിയില്‍ ചേര്‍ന്ന എ പി അബ്ദുളളക്കുട്ടിക്കും ടോംവടക്കനും ഉന്നതസ്ഥാനങ്ങള്‍ നല്‍കിയതില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നതായി റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരന്,ശോഭാസുരേന്ദ്രന് തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചാണ് ഇരുവര്‍ക്കും സ്ഥാനം…
-
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ സംസ്ക്കാരം രാവിലെ 10.30 ന് ; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആരാധകര്‍
ചെന്നൈ: അന്തരിച്ച പ്രമുഖ ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്ക്കര ചടങ്ങുകള്‍ പൂര്‍ണ്ണ ബഹുമതികളോടെ ഇന്ന് രാവിലെ 10.30 മണിക്ക് നടക്കും. ഇന്നലെ ഉച്ചയ്ക്ക് 1.04 ന് ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെന്നൈ നഗത്തിനു…
-
ലൈഫ് മിഷന് കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായി വിജിലന്‍സ് സെക്രട്ടറിയേറ്റിലെത്തി
ലൈഫ് മിഷന് ക്രമക്കേടിലെ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്‍ വിജിലന്‍സ് പരിശോധന നടത്തി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫീസിലായിരുന്നു പരിശോധന. കരാറുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘം ശേഖരിച്ചു. ലൈഫ് കോഴ വിവാദത്തിൽ കോട്ടയം വിജിലൻസ് എസ്പിയുടെ…
-
മഹാഗായകന് വിട; എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു
ചെന്നൈ: ഇന്ത്യന്‍ സിനിമാലോകത്തെ മഹാഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസായിരുന്നു. നടന്, സംഗീത സംവിധായകന്, നിര്‍മ്മാതാവ്, ഡബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എസ്.പി.ബിയുടെ മരണം ഉച്ചയ്ക്ക് 1.04ഓടെയാണ്…
-
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്
കാര്‍ഷിക ബില്ലിനെതിരെ ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകൾ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്നലെ മുതൽ ട്രെയിൻ ഗതാഗതം അടക്കം തടഞ്ഞുള്ള ശക്തമായ പ്രതിഷേധം തുടരുന്നുണ്ട്.…
-
കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കോഴിക്കോട് ജില്ലയില്‍ വന്‍ വര്‍ധന. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. 883 കോവിഡ് രോഗികള്‍. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി…
-
സുരേഷ് അംഗഡിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു
ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു. സുരേഷ് അംഗഡിയുടെ മരണം ഞെട്ടിക്കുന്നതായിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിഡ് ട്വീറ്റ് ചെയ്തു. ഒരു നല്ല നേതാവായ അംഗഡി സ്വന്തം മണ്ഡലമായ…
-
സ്വര്‍ണ്ണക്കടത്ത് കേസ്; മൂന്നാം ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ നല്കിയ മൊഴി എന്‍.ഐ.എ പരിശോധിക്കുന്നു
മൂന്ന് തവണ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശിവശങ്കരനെ ചോദ്യം ചെയ്തതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. ശിവശങ്കരന് നല്കിയ മൊഴി എന്‍.ഐ.എ വിശദമായി പരിശോധിക്കുകയാണ്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും ക്ലീന്‍ ചിറ്റ് ലഭിക്കണമെങ്കില്‍ ഇനിയും…
-
കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക്
കർഷക ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ പ്രതിഷേധം തുടരുന്ന കർഷകര്‍ ഇന്ന് മുതല്‍ ട്രെയിന്‍ തടയല്‍ സമരത്തിലേക്ക് കടക്കും. കർഷകർ ഡല്‍ഹിയിലേക്ക് മാർച്ച് നടത്തുന്നതിനാല്‍…

Local News











