News Sections: mainnews
-
യുഎഇ കോൺസുലേറ്റ് വഴി പാഴ്സലുകൾ വിതരണം ചെയ്ത കേസ്; കസ്റ്റംസ് നിയമോപദേശം തേടി
യുഎഇ കോൺസുലേറ്റ് വഴി പാഴ്സലുകൾ വിതരണം ചെയ്ത കേസിൽ കസ്റ്റംസ് നിയമോപദേശം തേടി. കേസിൽ കോൺസുൽ ജനറലിനേയും, മന്ത്രിയേയും ചോദ്യം ചെയ്യണ്ട സാഹചര്യത്തിലാണ് നിയമോപദേശം തേടിയത്. മത ഗ്രന്ഥവും, ഈന്തപ്പഴവും എത്തിയത് കോൺസൽ ജനറലിന്റെ…
-
മലയാറ്റൂരില്‍ ക്വാറിയില്‍ സ്ഫോടനം; അതിഥി തൊഴിലാളികളായ രണ്ട് പേര് മരിച്ചു
എറണാകുളം മലയാറ്റൂരില്‍ പാറമടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിച്ചതിനെ തുടര്‍ന്നായിരുന്നു സ്ഫോടനമുണ്ടായത്. പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ച ഒരാള്‍ സേലം സ്വദേശി പെരിയണ്ണന്(40) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരാള്‍…
-
കോവിഡ് നെഗറ്റീവായവരില്‍ 20 ശതമാനം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് പഠനങ്ങള്‍
കൊച്ചി: കോവിഡ് നെഗറ്റീവായാലും 20 ശതമാനത്തോളം ആളുകളിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്തരം രോഗലക്ഷണങ്ങള്‍ മൂന്നാഴ്ചമുതല്‍ ആറുമാസംവരെ നീണ്ടുനില്‍ക്കും ഇത്തരം രോഗലക്ഷണങ്ങള്‍. തലവേദന, ചുമ, നെഞ്ചില്‍ ഭാരം, ഗന്ധം നഷ്ടപ്പെടല്‍, വയറിളക്കം,…
-
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ, ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിക്കും ; ആലുവയില്‍ ചുഴലിക്കാറ്റ് വാഹനങ്ങള്‍ മറിച്ചിട്ടു,
സംസ്ഥാനത്ത് ഇന്നും നാളെയും കൂടി അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ വിവിധ ജില്ലകളില്‍ കനത്ത മഴയും കടല്‍ക്ഷോഭവുമാണ് ഉണ്ടായത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലായിരുന്നു മഴ കൂടുതലും ലഭിച്ചത്.…
-
ബാണാസുര സാഗര്‍, ഷോളയാര്‍ ഡാമുകള്‍ തുറന്നു; എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങള്‍ സംസ്ഥാനത്ത്
വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു. ജലനിരപ്പ് 775 മീറ്ററില്‍ എത്തിയതോടെയാണ് ബാണസുര സാഗറിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. കടമാന്‍ തോട്, പുതുശ്ശേരി പുഴ,…
-
കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഛണ്ഡീഗഡ്: കാര്‍ഷിക പരിഷകരണ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും കര്‍ഷക വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് അമരീന്ദര്‍ സിംഗ് വ്യക്തമാക്കി.…
-
സംസ്ഥാനത്ത് 80 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഞായാറാഴ്ച 80 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി സമ്ബര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം-29, കണ്ണൂര്‍-12, മലപ്പുറം-9, പത്തനംതിട്ട, എറണാകുളം 7 വീതം, കാസര്‍ഗോഡ്-6, കൊല്ലം-4, തൃശൂര്‍-3, പാലക്കാട്-2, ആലപ്പുഴ-1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന്…
-
4,696 പേര്‍ക്കുകൂടി കോവിഡ്; ഒരു ദിവസത്തെ ഉയര്‍ന്ന എണ്ണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം നാലായിരത്തിനു മുകളിലെത്തുന്നത്. ഇന്ന് 2,751 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.…
-
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 53 ലക്ഷം കടന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 53,08,015 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,337 പേര്‍ക്കാണ് പുതിയതായി കോവിഡ്…
-
കോവിഡ് മാനദണ്ഡം ലംഘിക്കരുത് ; സമരം ചെയ്താല്‍ കടുത്ത നടപടി
കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു െഹെക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.…

Local News














