കാ​ഷ്മീ​രി​ല്‍ ഭീ​ക​ര​രു​മാ​യി ഏ​റ്റ​മു​ട്ട​ല്‍

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​ര്‍ ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ട​ല്‍. ശ്രീ​ന​ഗ​റി​ലെ ബ​ത​മൂ​ലു പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യ​ത്.

സു​ര​ക്ഷാ സേ​ന​യ്ക്കൊ​പ്പം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും രംം​ഗ​ത്തു​ണ്ടൈ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30മു​ത​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്.

സം​ഭ​വ​ത്തേ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *