റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വി​മാ​ന​ങ്ങ​ള്‍ ഇ​ന്ന് വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കും

ന്യൂ​ഡ​ല്‍​ഹി: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ന്ന് വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കും. അ​ന്പാ​ല​യി​ലെ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ല്‍ ന​ട​ക്കു​ന്ന ഔ​പ​ചാ​രി​ക ച​ട​ങ്ങി​ല്‍ റാ​ഫേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. തു​ട​ര്‍​ന്ന് വി​മാ​ന​ങ്ങ​ള്‍ സ്ക്വാ​ഡ്ര​ണ്‍ 17 – ഗോ​ള്‍​ഡ​ന്‍ ആ​രോ​സി​ന്‍റെ ഭാ​ഗ​മാ​കും.

പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ഫ്ര​ഞ്ച് പ്ര​തി​രോ​ധ മ​ന്ത്രി ഫ്ളോ​റ​ന്‍​സ് പാ​ര്‍​ലി എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. സം​യു​ക്ത സേ​നാ മേ​ധാ​വി ജ​ന​റ​ല്‍ ബി​പി​ന്‍ റാ​വ​ത്ത്, ചീ​ഫ് ഓ​ഫ് എ​യ​ര്‍ സ്റ്റാ​ഫ് എ​യ​ര്‍ ചീ​ഫ് മാ​ര്‍​ഷ​ല്‍ ആ​ര്‍.​കെ. എ​സ്. ഭ​ദൗ​രി​യ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഡോ. ​അ​ജ​യ് കു​മാ​ര്‍, പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സെ​ക്ര​ട്ട​റി​യും ഡി.​ആ​ര്‍.​ഡി.​ഒ. ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​ജി. സ​തീ​ഷ് റെ​ഡ്ഡി തു​ട​ങ്ങി​യ​വ​രും വ്യോ​മ​സേ​ന​യു​ടെ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *