News Sections: mainnews
-
തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു തിരിച്ചടിയായത് ഒറ്റക്കെട്ടായിനിന്നു പ്രവർത്തിക്കാതിരുന്നതിനാലെന്ന്ഇ.ടി. മുഹമ്മദ് ബഷീർ. യുഡിഎഫിലുണ്ടായ സംഘടനാപരമായ പിഴവുകൾ എൽഡിഎഫിനു ഗുണം ചെയ്തു.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് കൂട്ടായപ്രവർത്തനം എന്ന തലത്തിലേക്കു വന്നത്.ബിജെപിയെയും വർഗീയ ശക്തികളെയും തുരത്താൻ ഇടതുപക്ഷ പാർട്ടികൾ…
-
പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം
പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിനു നേരെ ആക്രമണം. ആഹ്ലാദ പ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ഗോമതി പൊലീസില്‍ മൊഴി നല്കി. തലയ്ക്ക് പരുക്കേറ്റ ഗോമതിയെ ആശുപത്രിയില്‍…
-
ബീഹാറില്‍ മഹാസഖ്യത്തിന്റെ തേരോട്ടത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ തറപറ്റി
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യം ഉജ്ജ്വല വിജയം. ആകെയുള്ള 243 സീറ്റില്‍ ജെഡിയുവും ആര്‍ജെഡിയും ഉള്‍പ്പെട്ട മഹാസഖ്യം 179 സീറ്റില്‍ മുന്നിലാണ്. ഭഭരിക്കാന് 122 സീറ്റ് മതി. ബിജെപി സഖ്യം 58 ഇടത്ത് മുന്നിലാണ്.…
-
സര്‍ക്കാരിനെതിരായ ജനവിധി അംഗീകരിച്ച് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തെരഞ്ഞെടുപ്പിനുമുമ്പ് പറഞ്ഞതില്‍ ഉറച്ചുനിന്ന് സര്‍ക്കാരിനെതിരായ ജനവിധി അംഗീകരിച്ച് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതാണ് തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയാണെന്ന് വി…
-
കൊയിലാണ്ടി നഗരസഭ ഇടതിനൊപ്പം
കൊയിലാണ്ടി നഗരസഭ ഇടതിനൊപ്പം 28 സീറ്റുകള്‍ നേടി നഗരസഭാഭരണം നിലനിര്‍ത്തി. ഒരു സീറ്റില്‍ സി.പി.എം വിമതന് വിജയിച്ചു. പതിമൂന്നാംവാര്ഡായ പെരുവട്ടൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സി.പി.എമ്മിലെ എ.ടി രമേശനാണ് പിടിച്ചടുത്തത്. മുപ്പത്തിആറാംവാര്ഡായ വിരുന്നുകണ്ടിയില് ബി.ജെ.പിയിലെ…
-
ജനവിധി സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമെന്ന്; വി മുരളീധരന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലം സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. തോല്‍വി അംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുരളീധരന് പറഞ്ഞു.
-
ഇടതുവിജയം സമ്മാനിച്ച കേരളജനതയ്ക്ക് വി എസിന്റെ അഭിവാദ്യം
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും വര്‍ഗീയ വിരുദ്ധ പ്രവര്‍ത്തനത്തിനുമുള്ള വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ എല്ലാ മേഖലകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയം…
-
കൊയിലാണ്ടി നഗരസഭയിൽ 18ാo വാർഡിൽ അഡ്വ. കെ.സത്യൻ വിജയിച്ചു
കൊയിലാണ്ടി: നഗരസഭയിലെ 18ാം ഡിവിഷനായ അറുവയല്‍ എല്‍.ഡി.എഫിലെ അഡ്വ.കെ.സത്യന് വിജയിച്ചു. 198 വോട്ടുകള്‍ക്കാണ് വിജയം.ഏവരുടെയും(ശദ്ധാകേ(ന്ദമായിരുന്നു വാർഡ്. കോൺ(ഗസി ന്റെ സി.പി മോഹനനെയാണ് പരാജയപ്പെടുത്തിയത്. അഡ്വ.സത്യനെ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുഎന്നാണ് കൊയിലാണ്ടിയിലെ എൽ ഡി എഫിലെ…
-
സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു
കൊയിലാണ്ടി: പയ്യോളി തുറയൂർ(ഗാ മ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മത്സരിച്ച അജീഷ് കൊടക്കാട്(38) കുഴഞ്ഞ് വീണ് മരിച്ചു.
-
ആന്തൂര്‍ നഗരസഭഎല്ഡിഎഫ്തൂത്തുവാരി
കണ്ണൂര്‍: കണ്ണൂരിലെ ആന്തൂര്‍ നഗരസഭ എല്‍ഡിഎഫ് തൂത്തുവാരി. 28ല്‍ 28 ഇടത്തും എല്‍ഡിഎഫ് വിജയിച്ചു. നേരത്തെ എല്‍ഡിഎഫിലെ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ നടന്ന ബാക്കി പതിനാലിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍…










