ജനവിധി സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമെന്ന്; വി മുരളീധരന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഫലം സിപിഐഎമ്മിനും ബിജെപിക്കും കിട്ടിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. തോല്‍വി അംഗീകരിച്ച് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുരളീധരന്‍ പറഞ്ഞു.




Sharing is Caring