കൊയിലാണ്ടി നഗരസഭ ഇടതിനൊപ്പം 28 സീറ്റുകള്‍ നേടി
നഗരസഭാഭരണം നിലനിര്‍ത്തി. ഒരു സീറ്റില്‍ സി.പി.എം വിമതന്‍ വിജയിച്ചു. പതിമൂന്നാംവാര്‍ഡായ പെരുവട്ടൂരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സി.പി.എമ്മിലെ എ.ടി രമേശനാണ് പിടിച്ചടുത്തത്. മുപ്പത്തിആറാംവാര്‍ഡായ വിരുന്നുകണ്ടിയില്‍ ബി.ജെ.പിയിലെ വിനോദിനിയെ തോല്‍പ്പിച്ച് സി.പി.എമ്മിലെ ദിവ്യശെല്‍വരാജാണ് വിജയിച്ചത്. ഒന്നാംവാര്‍ഡായ പാതിരിക്കാടില്‍ സി.പി.എം റിബല്‍ സ്ഥാനാര്‍ത്ഥി ഷാജി പാതിരിക്കാട് വിജയിച്ചു.ഏഴാംവാര്‍ഡില്‍ സി.പി.എമ്മിലെ കരിമ്പക്കല്‍ സുധാകരനെ പരാജയപ്പെടുത്തി കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം യു.രാജീവന്‍ വിജയിച്ചു.സി.പി.എമ്മിലെ കെ.സത്യന്‍, വി.സുന്ദരന്‍, കെ.ഷിജു, കോണ്‍ഡ്രസിലെ അഡ്വ.വിജയന്‍,യു.രാജീവന്‍, മുസ്ലീംലീഗിലെ വി.പി ഇബ്രാഹിംകുട്ടി, ബി.ജെ.പിയിലെ വി.കെ സുരേഷ് എന്നീ പ്രമുഖര്‍ വിജയിച്ചു.കോണ്‍ഗ്രസിലെ സി.പി മോഹനന്‍, രജീഷ് വെങ്ങളത്ത് കണ്ടി, മുസ്ലീംലീഗിലെ കെ.എം നജീബ്, എ.അസീസ് എന്നവര്‍ തോറ്റു. 1993 ഏ(പിൽ 1ന്കൊയിലാണ്ടി നഗരസഭ ആയത് മുതൽ സി പി എം നേ(തത്വത്തിലുള്ള ഇടതുമുന്നണിയാണ് ഭരിക്കുന്നത്.ആദ്യ നഗരസഭാ അധ്യക്ഷ അഡ്വ.എം.പി ശാലിനിയായിരുന്നു.പിന്നീട് രണ്ട് തവണ ഇപ്പോഴെത്തെ എം എൽ എ കെ.ദാസൻ നഗരസഭ ചെയർമാനായി.ദാസൻ ചെയർമാൻ ആയിരിക്കെ കൊയിലാണ്ടിയിലെ ജനങൾ വികസനം എന്തെന്ന് അറിഞ്ഞു. പിന്നീട് 2010 മുതൽ കെ. ശാന്തയായിരുന്നു കൊയിലാണ്ടിയുടെ ചെയർപേഴ്സൺ. ആകെയുള്ള 44 വാർഡുകളിൽ 26 സി പി എം കൗൺസിൽ മാരും, ഒന്ന്സി പി ഐ ,9 കോൺ(ഗസ്, 5 മുസ്‌ലീം ലീഗ്, മൂന്ന് ബിെജപി എന്നിങ്ങിനെയായിരുന്നു കഴിഞ്ഞ തവണ ത്തെ സീറ്റിങ് നില.
കൊയിലാണ്ടി നഗരസഭ ഇടതിനൊപ്പം കൊയിലാണ്ടി: 1993 ഏ(പിൽ 1ന്കൊയിലാണ്ടി നഗരസഭ ആയത് മുതൽ സി പി എം നേ(തത്വത്തിലുള്ള ഇടതുമുന്നണിയാണ് ഭരിക്കുന്നത്.ആദ്യ നഗരസഭാ അധ്യക്ഷയായി അഡ്വ.എം.പി ശാലിനിയായിരുന്നു.പിന്നീട് രണ്ട് തവണ ഇപ്പോഴെത്തെ എം എൽ എ കെ.ദാസൻ നഗരസഭ ചെയർമാനായി.ദാസൻ ചെയർമാൻ ആയിരിക്കെ കൊയിലാണ്ടിയിലെ ജനങൾ വികസനം എന്തെന്ന് അറിഞ്ഞു. പിന്നീട് 2010 മുതൽ കെ. ശാന്തയായിരുന്നു കൊയിലാണ്ടിയുടെ ചെയർപേഴ്സൺ. ആകെയുള്ള 44 വാർഡുകളിൽ 26 സി പി എം കൗൺസിൽ മാരും, ഒന്ന്സി പി ഐ ,9 കോൺ(ഗസ്, 5 മുസ്‌ലീം ലീഗ്, മൂന്ന് ബിെജപി എന്നിങ്ങിനെയായിരുന്നു കഴിഞ്ഞ തവണത്തെ സീറ്റിങ് നില.












