News Sections: mainnews
-
കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്
ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചതിന് കെ.പി.സി.സി ജന. സെക്രട്ടറി പി. രാമകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതിനാണ് രാമകൃഷ്ണന് കാരണം കാണിക്കല്‍…
-
ടെന്നീസ് ക്ലബിലെ ബലാത്സംഗം: രാത്രിയില്‍ പെണ്‍കുട്ടി ക്ലബില്‍ എന്തു ചെയ്യുകയായിരുന്നെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി
ടെന്നീസ് ക്ലബ്ബില്‍ യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ പരാമര്‍ശം വിവാദമാകുന്നു. രാത്രി ഒമ്പതരയ്ക്കാണോ യുവതിയുടെ ടെന്നീസ് കളി എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ടെന്നീസ് പഠിക്കാന്‍ വേണ്ടിയാണ് യുവതി ക്ലബിലെത്തിയതെന്നാണ് താന്‍…
-
ശാശ്വതീകാനന്ദയുടെ മരണം: ബിജുവിന്റെ മൊഴി പുറത്ത്
ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡോ. ബിജു രമേശ് നല്കിയ മൊഴി പുറത്ത്. ശാശ്വതീകാനന്ദയുടെ സഹായി സാബു നല്കിയ പാലില്‍ വിഷം കലര്‍ത്തിയെന്നും പാലു കുടിച്ച ശാശ്വതീകാനന്ദ അബോധാവസ്ഥയില്‍ വെള്ളത്തില്‍ മുങ്ങിയെന്നും മൊഴിയില്‍ പറയുന്നു.ശാശ്വതീകാനന്ദയുടെ സഹായി…
-
കെ ബാബുവിന്റെയൊപ്പം ബ്രിട്ടണ് സന്ദര്‍ശനത്തിനില്ല, പ്രതിഷേധവുമായി പ്രതിപക്ഷം
എക്സൈസ് മന്ത്രി കെ ബാബു നയിക്കുന്ന ബ്രിട്ടണ് സന്ദര്‍ശനത്തില്‍ നിന്നും പ്രതിപക്ഷ എം എല്‍ എമാര്‍ പിന്മാറി. മന്ത്രിക്കെതി രെ കടുത്ത നിലാപാടുമായി മുന്നോട്ടു പോകുന്ന പ്രതിപക്ഷം കെ ബാബു സംഘത്തലവനായതില്‍ പ്രതിഷേധിച്ചാണ് എം…
-
വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി (ഗാന്റ് സർക്കസ് (പദർശനം തുടരുന്നു
കോഴിക്കോട്: ലക്ഷങ്ങളെ സർക്കസിന്റെ അവിസ്മരണീയ കാഴ്ചകളാൽ അമ്പരിപ്പിക്കാനായി (ഗാന്റ് സർക്കസ് വീണ്ടും ഇതാ കോഴിക്കോടിന്റെ മണ്ണിലെത്തിയിരിക്കുന്നു. ബീച്ച് മറൈൻ(ഗൗണ്ടിലാണ് (പദർശനം.50 അടി ഉയരത്തിൽ കെട്ടിയ സാരിയിൽ ബാലൻസ് ചെയ്തുള്ള ഡബിൾസാരി ആക്ട ഏവരിലും വിസ്മയം…
-
വടകര സ്വദേശിയായ വിദ്യാർത്ഥിക്ക് ബാഗ്ലൂർ എഞ്ചിനീയറിംഗ് കോളെജിൽ(കൂരമായ റാഗിങ്ങ്
വടകര മേപ്പയില്‍ ജനതാ റോഡ് തെക്കെപറമ്പത്ത് അശ്വിന് പ്രണവ്(18) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിങ്ങിനിരയായത്. ബെംഗളുരു വിജയ വിറ്റല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് കോളെജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് അശ്വിൻ.…
-
കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
കൊയിലാണ്ടിയിൽ തീവണ്ടിതട്ടി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കുട്ടിയുടെ ഉമ്മൂമ്മ അസ്മ(55)യ്ക്ക് പരിക്കേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാലത്ത് ബപ്പന്‍കാട് ഗെയിറ്റിന് സമീപം നേത്രാവതി എക്സ്പ്രസ് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കുട്ടി…
-
യുവാക്കളെ ലോറിയിടിപ്പിച്ച് കൊന്നത് പൂര്‍വ്വ വൈരാഗ്യം മൂലം
ചേര്‍ത്തല ഒറ്റമശേരിയില്‍ രണ്ടു യുവാക്കള്‍ ലോറിയിടിച്ച് മരണപ്പെട്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ തുമ്പി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ചോദ്യം ചെയ്യുകയാണ്.പട്ടണക്കാട് പഞ്ചായത്ത് 17-ാം വാര്‍ഡ് കാട്ടുങ്കല്‍ തൈയ്യില്‍…
-
ഫ്രാന്‍സില്‍ ഭീകരാക്രമണം: മരണം 153 കവിഞ്ഞു
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഭീകരാക്രമണം. വിവിധ സ്ഥലങ്ങളിലായി ഉണ്ടായ സ്ഫോടനത്തിലും വെടിവയ്പിലും 153 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരകുക്കേറ്റവരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രാദേശിക സമയം…
-
അഡ്വ. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറാകും
അഡ്വ. വി കെ പ്രശാന്ത് തിരുവനന്തപുരം മേയറാകും. വി കെ പ്രശാന്തിനെ മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Local News








