News Sections: mainnews
-
ലൈംഗിക താല്‍പ്പര്യം നിരസിച്ചതിനെ തുടര്‍ന്ന്;റഷ്യന്‍ യുവതിക്ക് ആസിഡ് ആക്രമണം
ഇന്ത്യന്‍ സന്ദര്‍ശനത്തിനായി എത്തിയ റഷ്യന്‍ യുവതിക്ക് നേരെ ഇന്ത്യന്‍ യുവാവ് ആസിഡ് ഒഴിച്ച സംഭവം ലൈംഗിക താല്‍പ്പര്യം നിരസിച്ചതിനെ തുടര്‍ന്ന്. നാലു മാസം മുമ്പ് വാരണാസിയില്‍ സന്ദര്‍ശനത്തിനെത്തിയ ദാര്യാ യൂരിയേവ എന്ന 23 കാരിക്ക്…
-
ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി
കൊച്ചിനഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി. രഹസ്യവിവരത്തേത്തുടര്‍ന്ന് എക്സൈസ് സംഘം ഹോട്ടലില്‍ റെയ്ഡ് നടത്തി മദ്യക്കുപ്പികള്‍ പിടിച്ചെടുത്തെങ്കിലും മന്ത്രി ഇടപെട്ട് സംഭവം ഒതുക്കി. കൊച്ചി നഗരത്തിലെ…
-
കെ. ബാബുവിനെതിരെ വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്
ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോടതിയിലേക്ക്. കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വി.എസ് പറഞ്ഞു. പുറത്തു ചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.
-
ബാര്‍ കോഴയില്‍ കെഎം മാണിക്കും കെ ബാബുവിനും രണ്ട് നീതിയെന്ന് പിജെ കുര്യന്
ബാര്‍ കോഴക്കേസില്‍ കോണ്‍ഗ്രസില്‍ രണ്ട് നീതിയുണ്ടായെന്ന കേരള കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരി വെച്ച് കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് രംഗത്ത്. ബാര്‍ കോഴയില്‍ രണ്ട് നീതിയുണ്ടായതായി പിജെ കുര്യന് വിമര്‍ശിച്ചു. കെ എം മാണിക്കും…
-
ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം
ബാലകൃഷ്ണപിള്ളയെ അനുകൂലിച്ച കൊടിക്കുന്നില്‍ സുരേഷിന് എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം. ബാലകൃഷ്ണപിള്ളയെ പിണക്കിയതാണ് കൊല്ലത്തെ തോല്‍വിക്ക് കാരണമെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഈ പ്രസ്താവനക്കെതിരെയാണ് നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. മാര്ഗരേഖമറികടന്ന് സീറ്റുകള്‍ ഗ്രൂപ്പ്…
-
ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതിയായ നിഷാമിന്റെ ഭാര്യ അമല്‍ കൂറുമാറി. മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴി അമല്‍ മാറ്റിപ്പറഞ്ഞു. നിഷാം ചന്ദ്രബോസിനെ മര്‍ദ്ദിച്ച് കാറില്‍ കയറ്റുന്നത് കണ്ടെന്നായിരുന്നു അമല്‍ നല്‍കിയിരുന്ന രഹസ്യമൊഴി. എന്നാല്‍ ചന്ദ്രബോസിന്റെ മരിച്ചത്…
-
ഒടുവിൽ മാണി രാജിവെച്ചു
കെ.എം.മാണി മ(ന്തി സ്ഥാനം രാജിവെച്ചു.ബാർ ലൈസൻസ് വിവാദത്തിലെ അഴിമതി ആരോപണത്തെ തുടർന്നാണ് രാജി.വിജിലൻസിന്റെ അന്വേഷണം തുടരണമെന്ന് ഹൈക്കോടതി വിധിച്ചതോടെ രാജി വെക്കാൻ യുഡിഎഫിൽ നിന്ന് കടുത്ത സമ്മർദമുയർന്നിരുന്നു. നിയമമ(ന്തി എന്ന നിലയിൽ നിയമ വ്യവസ്ഥയോടുള്ള…
-
ടിപ്പുസുൽത്താൻ ജന്മദിനാഘോഷ പരിപാടിക്കെതിരെ നടന്ന (പതിഷേധത്തിൽ സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു
കർണ്ണാടകയിൽ ടിപ്പു ജയന്തി ആഘോഷത്തിനിടെ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റു.കർണാടകയിലെ മഡിക്കേരിയിലും കുട ഗിലുമാണ് സംഘർഷം മുണ്ടായ്ത്.ജയന്തി ആഘോഷം തടയാനുള്ള വി എച്ച് പി(പവർത്തകരുടെ (ശമത്തിനിടെയുള്ള സംഘർഷത്തിലാണ് രണ്ട് പേർ മരിച്ചത്.…
-
വിജിലൻസ് കോടതി നടപടിയിൽ തെറ്റില്ലെന്ന് ഹൈക്കോടതി; വിധിപ്രസ്താവം തുടരുന്നു
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു വിജിലന്‍സ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വസ്തുതാ വിവര റിപ്പോര്‍ട്ട് വാങ്ങാനും പരിശോധിക്കാനും കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബി…
-
തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീക്കം.
തൃശൂര്‍ കോര്‍പ്പറേഷനില്‍ അധികാരം പിടിക്കാന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നീക്കം. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലേറി മകള്‍ സി.ബി ഗീതയെ മേയറാക്കാനുള്ള നീക്കമാണ് സി.എന്‍ ബാലകൃഷ്ണന് നടത്തുന്നത്. പാര്‍ട്ടി തീരുമാനിച്ചാല്‍ മേയറാകുമെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ…

Local News








