News Sections: mainnews
-
കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി അക്കൗണ്ട് തുറന്നു
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ 38-) വാർഡിൽ ബി ജെ പിയുടെ സ്ഥാനാർഥി നമ്പിടി നാരായണൻ വിജയിച്ചു.കഴിഞതവണ യുഡിഎഫ് നിലനിർത്തിയ സീറ്റ് ആയിരുന്നു.
-
കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് വിമതന് ജയം
കൊയിലാണ്ടി: നഗരസഭയിലെ ഒന്നാംഡിവിഷനായ പാതിരിക്കാട് സി.പി.എം വിമതസ്ഥാനാര്‍ത്ഥി ഷാജി പാതിരിക്കാട് വിജയിച്ചത്. 144 വോട്ടുകള്‍ക്കാണ് ഷാജിയുടെ വിജയം. ;photoകടപ്പാട് കൊയിലാണ്ടി പോസ്റ്റ്
-
ദീപ്തി മേരി വര്‍ഗീസ് തോറ്റു
കൊച്ചി കോര്‍പറേഷനില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ദീപ്തി മേരി വര്‍ഗീസ് തോറ്റു
-
ആദ്യഫലസൂചന എല്‍ഡിഎഫിന് അനുകൂലം
ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം. നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത് കോര്‍പ്പറേഷനില്‍ അല്‍ഡിഎഫ് മുന്നില്‍. കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ്. ഒറ്റപ്പാലം നഗരസഭയില്‍ 1,2,3 വാര്‍ഡുകളില്‍ എല്‍ഡിഎഫ്…
-
സര്‍ക്കാര്‍ നിലം പതിക്കുമെന്ന ഭയമാണ് ഉമ്മന്‍ചാണ്ടിക്കെന്ന്; കോടിയേരി
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി പരാമര്‍ശമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി പരാമർശത്തിലൂടെ കെ.എം. മാണി കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന് വ്യക്തമായി. മാണി രാജിവച്ചു പോകുന്നതാണ്…
-
ബാര്‍ കോഴയില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി
കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനും വിജിലന്‍സിനും ഹൈക്കോടതിയില്‍ തിരിച്ചടി. തുടരന്വേഷണം വേണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിക്കെതിരേ വിജിലന്‍സ് നല്‍കിയ അപ്പീലില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് അന്വേഷണ…
-
പന്തിരുകുലം സാഹിത്യ പുരസ്കാരം എ.സജീവന്
ത്യശൂർ: കേരള പന്തിരുകുലം ആർട്സ് അക്കാദമിയുടെ മികച്ച നിരൂപണത്തിനുള്ള സംസ്ഥാന സാഹിത്യ പുരസ്കാരത്തിന് (പമുഖ മാധ്യമ(പവർത്തകനും സു(പഭാതം എക്സിക്യൂട്ടീവ് എഡിറ്ററുമായ എ. സജീവന്റെ ‘ഗുരോ പൊറുക്കുക’ എന്ന കൃതി തിരഞ്ഞെടുത്തതായി ഭാരവാഹികൾ പ(തസമ്മേളനത്തിൽ പറഞ്ഞു.ഡിസംബർ…
-
ഭിന്നലിംഗക്കാരിയായ കെ പ്രിതിക യാഷ്‌നിയെ ചെന്നൈ സബ് ഇന്‍സ്‌പെക്ടറായി നിയമിക്കാമെന്ന് കോടതി ഉത്തവവ്
മൂന്നാം ലിംഗക്കാരിയായതുകൊണ്ട് പൊലീസിലെ നിയമനം നിഷേധിക്കപ്പെട്ട പ്രിതിക യാഷ്‌നിക്ക് മദ്രാസ് ഹൈക്കോടതി ഇടപെടലിലൂടെ നിയമനം. മൂന്നാം ലിഗക്കാരിയായതു കൊണ്ട് നിയമനം നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നടപടിയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചുകാണ്ടാണ് ഇരുപത്തഞ്ചുവയസുകാരിയായ പ്രിതികയെ നിയമിക്കാന്‍ ഹൈക്കോടതി…
-
പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ സൂത്രധാരന്‍ നാസര്‍ കീഴടങ്ങി
കൊച്ചി∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരൻ എം.കെ. നാസർ കീഴടങ്ങി. കൊച്ചി എൻഐഎ കോടതിയിലാണ് പ്രതി കീഴടങ്ങിയത്. സംഭവം ആസൂത്രണം ചെയ്തത് നാസർ ആണെന്ന് എൻഐഎ പറഞ്ഞു. പ്രതികൾ നാസറുമായി സംസാരിച്ചതിന്റെ ഫോൺവിളി രേഖകളാണ്…
-
പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്; സുധീരന്‍
തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം തുടര്‍ന്നാല്‍ കര്‍ശനടപടിയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. നേതാക്കളുടെ പരസ്യപ്രസ്താവന അണികളുടെ വിശ്വാസം തകര്‍ക്കും ഇതനുവദിക്കാനാകില്ല. നേതാക്കള്‍ കെപിസിസി യോഗത്തിലാണ് അഭിപ്രായം പറയേണ്ടത്.തെരഞ്ഞെടുപ്പു ഫലം…

Local News








