ആദ്യഫലസൂചന എല്‍ഡിഎഫിന് അനുകൂലം


ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. ആന്തൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം. നാല് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത് കോര്‍പ്പറേഷനില്‍ അല്‍ഡിഎഫ് മുന്നില്‍. കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ലീഡ്.


ഒറ്റപ്പാലം നഗരസഭയില്‍ 1,2,3 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. വര്‍ക്കല, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിനാണ് ലീഡ്. ത്രിതല പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം.




Sharing is Caring