News Sections: mainnews
-
അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു.
ന്യൂഡല്‍ഹി:അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു.ഒരാഴ്ച മുമ്പ് ഇന്തോനേഷ്യയിലെ ബാലിയില്‍നിന്ന് പിടിയിലായ ഛോട്ട രാജനെ ചാര്‍ട്ടേഡ് വിമാനത്തിലാണ് സിബിഐ സംഘം കൊണ്ടുവന്നത്. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ എത്തിച്ച രാജനെ അന്വേഷണ സംഘം ലോധിയിലെ…
-
രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ തിരിച്ചടി നല്‍കിയ തൃശൂരിലേയും മലപ്പുറത്തേയുംറി പോളിംഗ് തുടങ്ങി
തൃശൂര്‍/മലപ്പുറം: രണ്ടാംഘട്ട തെരഞ്ഞെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ തിരിച്ചടി നല്‍കിയ തൃശൂരിലേയും മലപ്പുറത്തേയും തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള റീ പോളിംഗ് വീണ്ടും തുടങ്ങി. യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് അലങ്കോലമായ മലപ്പുറത്തെ 27 പഞ്ചായത്തുകളില്‍ 105 കേന്ദ്രങ്ങളിലും…
-
ആദിവാസികള്‍ മാലിന്യം പോലും തിന്ന് വിശപ്പടക്കേണ്ട അവസ്ഥയിലാണെന്നത്ഞെട്ടിക്കുന്നതാണ്;വി എസ്
തിരുവനന്തപുരം: മാലിന്യനിക്ഷേപ കൂമ്പാരത്തില്‍ നിന്നും ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന ആദിവാസി ബാലന്മാരുടെ ചിത്രം യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന വികസനത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.മറ്റു മേഖലകളിലേക്കുളള…
-
തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും
തിരുവനന്തപുരം : തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്കുതലത്തിലുള്ള വിതരണ-സ്വീകരണകേന്ദ്രങ്ങളും നഗരസഭകളില്‍ അതത് സ്ഥാപനങ്ങളുടെ വിതരണ-സ്വീകരണകേന്ദ്രങ്ങളുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം…
-
മാണിക്കെതിരേ ലാലി വിന്‍സെന്റ്;തെരഞ്ഞെടുപ്പിന് ശേഷം മാണിയുടെ രാജി ചര്‍ച്ച ചെയ്യും
കൊച്ചി: ബാർ കോഴ കേസില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ചർച്ച നടത്തുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിൻസന്റ്.ബാര്‍ കോഴക്കേസില്‍ രാജിവയ്ക്കണമോ എന്നു തീരുമാനിക്കേണ്ടത് കെ എം മാണിയാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്…
-
മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ
മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് വൈകുന്നു. നൂറോളം വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇനിയും…
-
ലാഹോറില്‍ ഫാക്ടറി തകര്‍ന്ന് 16 മരണം
പാകിസ്താനിലെ ലാഹോറില്‍ നിര്‍മാണത്തിലിരുന്ന നാലു നിലയുള്ള ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. എഴുപത് പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നാലാം…
-
മുംബൈയിൽ കടലിൽ ഹെലികോപ്ടർ തകർന്നു വീണു; രണ്ട് പൈലറ്റുമാരെ കാണാതായി
മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ പവൻഹാൻസ് ഹെലികോപ്ടർ തകർന്ന് മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി.അപകട സമയത്ത് പൈലറ്റുമാർ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ. മുംബൈ ഹൈ സൗത്ത് എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്ന ഹെലികോപ്ടറാണ് തകർന്നത്. പത്തനംതിട്ട കോഴഞ്ചേരി…
-
ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് തുടരുന്നു
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.…
-
നിർമ്മാണമേഖലയിൽ സഹകരണ സംഘങളുടെ കൂട്ടായ്മയുണ്ടാക്കി ഊരാളുങ്കൽ ലേബർ കോൺ(ടാക്ട് സൊസൈറ്റി
കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇം(പൂവ്മെൻറ് പദ്ധതിക്ക് കീഴിൽ ആറ് റോഡുകൾ പുനർനിർമിക്കുന്നതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.സഹകരണ മേഖലയിൽ ആദ്യമായാണ് കൂട്ടായ്മയിലൂടെ ഫണ്ട് ശേഖരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടുന്ന 693 കോടി രൂപയിൽ…

Local News









