News Sections: mainnews
-
മാണിയെപുറത്താക്കണമെന്നാവശ്യപ്പെട്ട്പ്രതിപക്ഷം ഗവർണറെ കണ്ടു
തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രി കെഎം മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണറെ കണ്ടു.ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് അച്യുതാനന്ദല്‍…
-
ബോഡോ തീവ്രവാദി നേതാവ് ഡിന്‍ഡ കോഴിക്കോട് പിടിയില്‍
കോഴിക്കോട് : ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കക്കോടിയിൽ പിടിയിലായി. കോഴിക്കോട് കക്കോടിമുക്കില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്.ബോഡോ സായുധ ഗ്രൂപ്പായ എന്‍ഡി.എഫ്.ഡിയുടെ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബറ്റലിയന്‍ ചീഫ് കമാന്‍ഡറുമായി ഡിന്‍ഡ…
-
ജേക്കബ് തോമസും സർക്കാരും തുറന്ന പോരിലേക്ക്;താൻ ചെയ്ത തെറ്റെന്ത്
തിരുവനന്തപുരം: തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ്.തനിക്കെതിരെ തെളിവുണ്ടെങ്കിൽ വിശദീകരിക്കണം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജേക്കബ് തോമസ് മറുചോദ്യം ചോദിച്ചിരിക്കുന്നത്.ബാര്‍ക്കോഴ കേസില്‍ വിവാദ…
-
രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ്…
-
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞു
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ പോലും ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കാനായില്ല.മായാവതിയുടെ ബി എസ് പി ഉജ്ജ്വലമുന്നേറ്റം നടത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.മത്സരിച്ച അമ്പത്തെട്ട്…
-
ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 76.20 % വോട്ടിംഗ്
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ പോളിങ് 76.20 ശതമാനം രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്. എല്ലായിടത്തും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ…
-
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍> തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2005 ലെ മികച്ച വിജയം എല്‍ഡിഎഫ് ഇത്തവണ ആവര്‍ത്തിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയാകും.…
-
പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: അസഹിഷ്ണുത വളരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരും സിനിമാക്കാരും പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഇക്കണോമിക്…
-
വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ
കണ്ണൂർ: ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിക്കൽ ബേസിക് യുപി സ്‌കൂളിലാണ് പിണറായി വിജയൻ വോട്ട് ചെയ്തത്.…
-
കേരളത്തിലെ ഏഴ് ജില്ലകളിൽ ജനങ്ങൾ ഇന്ന് വിധിയെഴുതുന്നു
തിരുവനന്തപുരം:കേരള രാഷ്(ടീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കാവുന്ന വാശിയേറിയ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31161 സ്ഥാനാർഥികളാണ്…

Local News









