News Sections: mainnews
-
വെള്ളാപ്പള്ളിയ്ക്കെതിരെ വി.എസ് കോടതിയില്‍
മൈക്രോഫൈനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികളിന്മേല് നടപടി ആവശ്യപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വിജിലന്‍സ് കോടതിയിലേയ്ക്ക്.രാവിലെ 11 ഓടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വി.എസ് നേരിട്ടെത്തിയത്.…
-
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു
ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആശുപത്രിയില്‍ 14 പേര് ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് മരിച്ചത്.മൂന്ന് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തിനാല്‍ ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍, ഡീസല്‍ തീര്‍ന്നതോടെ…
-
ജവാന് സുബിനേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തര സഹായമെത്തിക്കണം; കെ ദാസന് എംഎല്‍എ
ജമ്മുവില്‍ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജവാന് ചേലിയ മുത്തുബസാര്‍ അടിയള്ളൂര്‍ മീത്തല്‍ സുബിനേഷിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് കെ ദാസന് എം.എല്‍.എ മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.…
-
ഹരിയാനയിലെ പൽ വലിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് (sക്കിന് നേരെ ആ (ക മണം
ഹരിയാനയിലെ പൽ വലിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് (sക്കിന് നേരെ ആ (ക മണം. സംഭവത്തിൽ ആറ് പോലീസ് ക്കാർക്കും ഒരു തൊഴിലാളിയുടെ നില ഗുരുതരമാണ്.ഹരിയാനയിലെ മേവാത്തിൽ നിന്ന് ഉത്തർ(പദേശിലെ അലിഗഢിലേക്ക് പോവുകയായിരുന്ന(sക്കിന് നേരെ ഒരു…
-
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും
ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളക്ക് ഇന്ന് തിരുവനന്തപുരത്ത് തിരി തെളിയും. വൈകുന്നേരം നിശാഗന്ധിയിലെ താല്‍ക്കാലിക തീയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. മംഗോളിയന്‍ ചിത്രം വോള്‍ഫ് ടോട്ടമാണ്…
-
ചെന്നൈ നഗരം വെള്ളത്തില്‍ തന്നെ; മരണം 269; 1000 കോടി രൂപ കേന്ദ്രം നല്‍കുമെന്ന് പ്രധാനമന്ത്രി
തമിഴ്നാട്ടില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള ദുരിതം തുടരുന്നു. കനത്ത മഴക്ക് ശമനമായെങ്കിലും പ്രളയത്തില്‍ നാടും നഗരവും മുങ്ങിയതോടെ ഭക്ഷണവും വെള്ളവുമില്ലാതെ ആയിരങ്ങള്‍ ദുരിതക്കടലിലാണ്. 269 പേര് ഇതുവരെ മരിച്ചതായാണ് കണക്ക്. ഇന്ന് രാവിലെ വീണ്ടും…
-
എം. ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി
സംഗീത സംവിധായകന് എം. ജയചന്ദ്രനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി. കസ്റ്റംസ് ക്യൂവില്‍ ചിലര്‍ക്കു മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ച് സംസാരിച്ചതെന്ന് ജയചന്ദ്രന് പറഞ്ഞു.പ്രശസ്തനായ…
-
സംസ്ഥാന സ്കൂള്‍ കായികമേള: ആദ്യ ദിനം 18 ഫൈനലുകള്‍
അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ ആദ്യ ദിനം 18 ഫൈനലുകളാണ് ഷെഡ്യൂള്‍…
-
പ്രളയത്തില്‍മുങ്ങിയ ചെന്നൈയില്‍ ജനജീവിതം വിറങ്ങലിക്കുന്നു;അടുത്ത 72 മണിക്കൂര്‍ മഴതുടരും
പെയ്തൊഴിയാത്ത മഴയില്‍ ചെന്നൈയും സമീപ്രദേശങ്ങളും പ്രളയത്തില്‍. നഗരത്തിലെ മിക്ക വീടുകളും വെള്ളത്തിനടിയിലായതോടെ ജനജീവിതം താറുമാറായി. കുടിവെള്ളത്തിനും ഭക്ഷണത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ചു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യമിറങ്ങി. ചെന്നൈ രാജ്യാന്തര വിമാനത്താവളം…
-
മുഖ്യമന്ത്രിക്കെതിരെ ലൈംഗീകാരോപണവുമായി ബിജു രാധാകൃഷ്ണന്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗീകാകരോപണവുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് രംഗത്ത്. ഉമ്മന്‍ചാണ്ടിയും ടീം സോളാര്‍ ഉടമ സരിതയും തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നുവെന്ന് ബിജു രാധാകൃഷ്ണന് സോളാര്‍ കമ്മീഷന് മൊഴി കൊടുത്തു. മുഖ്യമന്ത്രിക്ക്…

Local News

















