News Sections: mainnews
-
സ്കൂള്‍ കായിക മേള:ജിസ്നയും പ്രണവും വേഗമേറിയ താരങ്ങള്‍
59-ാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ നൂറ് മീറ്റര്‍ സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഓട്ട മത്സരത്തില്‍ ഉഷ സ്കൂളിലെ ജിസ്ന മാത്യുവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെ കെ എസ് പ്രണവും…
-
ഓൺലൈൻ പെൺവാണിഭക്കേസിൽ മുഖ്യപ്രതി ജോയ്സും സഹായി അരുണുംബെംഗളൂരുവിൽ പിടിയിൽ
ഓൺലൈൻ പെൺവാണിഭക്കേസിൽ മുഖ്യപ്രതി ജോയ്സും സഹായി അരുണും പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കൊച്ചി കേന്ദ്രീകരിച്ചു നടന്ന മനുഷ്യക്കടത്തിലെ മുഖ്യഇടപാടുകാരനാണ് ജോയ്സ്. ഇപ്പോൾ പിടിയിലുള്ള അച്ചായൻ എന്ന ജോഷിയുടെ മകനാണ് ജോയ്സ്. ജോയ്സിനെയും…
-
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
കൊയിലാണ്ടി സ്വദേശി പ്രശാന്തിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രശാന്തിന്റെ മൃതദേഹം തിരുവണ്ണൂർ കോട്ടൺ മില്ലിന് സമീപമുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലും. ഭാര്യ അനുഷയെയും ആറ് മാസം പ്രായമായ മകനെയും കൊയിലാണ്ടി കാട്ടിൽ പീടികയിലെ…
-
ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു
ബാബരി മസ്ജിദ് കറുത്ത ഓര്‍മ്മകള്‍ക്ക് ഇന്ന് 23 വര്‍ഷം പൂര്‍ത്തിയാവുന്നു. 1992 ഡിസംബര്‍ ആറ്. സ്വതന്ത്ര ഭാരതത്തിന്റെ നെറ്റിത്തടത്തില്‍ ഒരിക്കലും മായാത്ത വര്‍ഗീയതയുടെ കറുത്തപാട് വീണത് അന്നാണ്. എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര…
-
പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു
പ്രളയം വിഴുങ്ങിയ ചെന്നൈയെ സഹായിക്കാന്‍ സിപിഐ എം മുന്നിട്ടിറങ്ങുന്നു. അയല്‍ക്കാര്‍ക്കുണ്ടായ ദുരന്തത്തില്‍ സഹായമേകാന്‍ ഒമ്പതിന് സംസ്ഥാനമെങ്ങും ധനശേഖരണം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് ബക്കറ്റ് പിരിവിലൂടെയാണ് പണം…
-
ഫേസ്ബുക്കും, വാട്സ്അപ്പും നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളായ ഫേസ്ബുക്കും വാട്സ്അപ്പും ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം സൈറ്റുകളില്‍ അശ്ലീലവും കുറ്റകരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ കേന്ദ്രസര്‍ക്കാറിന് നടപടിയെടുക്കാമെന്നും കോടതി പറഞ്ഞു.മുംബൈയിലെ ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ വാട്സ്അപ്പിലൂടെ…
-
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’
എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘ഭാരത് ധര്‍മ ജന സേന’ (ബിഡിജെഎസ്) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിച്ച സമത്വ മുന്നേറ്റ യാത്രയുടെ സമാപന…
-
മാവോവാദികള്‍ വീണ്ടും വയനാട്ടില്‍
വയനാട്ടിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആയുധധാരികളായ മാവോവാദികളെത്തി. രൂപേഷിന്റെ പിന്‍ഗാമി ജയണ്ണയുടെ നേതൃത്വത്തില്‍ ആറംഗസംഘമാണ് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തൊഴിലാളികളായ കമ്പമല തേയിലതോട്ടത്തില്‍ എത്തിയത്.സംഘത്തില്‍ രണ്ട് സ്ത്രീകളുമുണ്ട്. അര മണിക്കൂറോളം തൊഴിലാളികളുമായി സംസാരിച്ചതിനുശേഷമാണ് സംഘം മടങ്ങിയത്. മാവോവാദികള്‍…
-
ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന്
മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന് എം.എല്‍.എ. താന്‍ വി.എസിനെ കഴുത എന്നു വിളിച്ചുവെന്ന ആരോപണം ബിന്ദു കൃഷ്ണ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സുധാകരന്റെ ആവശ്യം. താന്‍ ഒരിക്കലും…
-
ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു
കൊയിലാണ്ടി: ജസ്റ്റീസ് വി. ആര്. കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണവും ഡോക്യുമെന്ററി പ്രദര്‍ശനവും ഹഷ്കോ ഹോട്ടലില്‍ നടന്നു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്റെയും, ഗവ: ബോയസ് ഹയര്‍ സെക്കണ്ടറി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി നഗരസഭാ…

Local News

















