News Sections: mainnews
-
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും കോടതിയില്‍ ഹാജരായില്ല
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തികള്‍ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കോടതിയില്‍ ഹാജരായില്ല. ഇന്ന് ഇരുവരോടും വിചാരണകോടതി മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.വിചാരണക്കോടതി നിരവധി തവണ സമണ്സയച്ചിട്ടും സോണിയയും രാഹുലും…
-
ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 3 മരണം; 100ലേറെ പേര്‍ക്ക് പരിക്ക്
ഹരിയാനയിലെ പല്‍വാല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. 100 പേര്‍ക്ക് പരുക്കേറ്റു. കടുത്ത മൂടല്‍മഞ്ഞുള്ള മേഖലയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഡല്‍ഹിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ ബഗോല ഗ്രാമത്തിലാണ്…
-
ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും
ഇടഞ്ഞുനിൽക്കുന്ന ഡിജിപിമാരായ ലോക്നാഥ് ബെഹ്റയും, ഋഷിരാജ് സിങ്ങും ഇന്നു ചുമതലയേൽക്കും. ഉടൻ ചുമതലയേറ്റില്ലെങ്കിൽ പകരം ആളെ നിയമിക്കുമെന്നു സർക്കാർ അന്ത്യശാസനം നൽകിയിട്ടുണ്ട്.ഈമാസം ഒന്നിനാണ് ഋഷിരാജ് സിങിനെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി ജയിൽമേധാവിയായും,ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സ്…
-
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായതിനെ തുടര്‍ന്ന് ആറ് ഷട്ടറുകള്‍ തുറന്നു. ഒന്നരയടി വീതമാണ് ഉയര്‍ത്തിയത്. സ്പില്‍വെയിലൂടെ സെക്കന്‍ഡില്‍ 3400 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് പോകുന്നത്. അതേസമയം, തീരദേശവാസികള്‍ ആശങ്കയിലാണ്. ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നത്…
-
ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന്പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി
ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരത്തിന് കവിയും ഭാഷാ ഗവേഷകനുമായ പുതുശ്ശേരി രാമചന്ദ്രന് അര്‍ഹനായി. മലയാള ഭാഷയ്ക്ക് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് സാംസ്കാരികമന്ത്രി കെ.സി ജോസഫ് പറഞ്ഞു. 1.5 ലക്ഷം രൂപയാണ് പുരസ്കാരം.…
-
ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലേക്ക്
ദ്വദിന സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വാരാജ് ബുധനാഴ്ച പാക്കിസ്ഥാനിലെത്തും. ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോങ്കില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സുഷമയുടെ പാക് സന്ദര്‍ശനം.ഇസ്ലാമാബാദിലെത്തുന്ന സുഷമ, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി കൂടിക്കാഴ്ച…
-
ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി
ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ക്വാറികള്‍ക്കായി അനുവദിച്ച ഇളവ് റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.സര്‍ക്കാര്‍ നടപടി ഭരണഘടനവിരുദ്ധമാണെന്നും ഹൈക്കോടതി വിലയിരുത്തി. പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കുമ്പോള്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണ്. സര്‍ക്കാരിന്റെ ഉത്തരവിന്റെ…
-
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 141.8 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തേക്കടി, കുമളി, പെരിയാര്‍ മേഖലകളില്‍ പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയര്‍ത്തിയത്. മഴ തുടരുന്നത് ജലനിരപ്പ് 142 അടിയിലേക്ക് ഉയരുമെന്ന ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
-
കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോര :മുഖ്യമന്ത്രി
ജേക്കബ് തോമസിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ മാത്രം പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെ വരെ ഉയരാന്‍ സാധിക്കുമോ അത്രയും ഉയരണം. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു…
-
പ്രധാനമന്ത്രിക്കെതിരെ ആക്രമണം നടത്താന്‍ ലഷ്കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പാക് ഭീകര സംഘടന ലഷ്കര്‍-ഇ-ത്വയ്ബ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന ചടങ്ങുകളെ ഭീകരര്‍ ഉന്നംവയ്ക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്കി. മറ്റു പ്രമുഖ നേതാക്കള്‍ക്കെതിരെ വധശ്രമമുണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.…

Local News














