News Sections: mainnews
-
തമിഴ്നാട് ഉറപ്പുകള്‍ ലംഘിക്കുന്നു; മുല്ലപ്പെരിയാറില്‍ തുറന്ന രണ്ടാമത്തെ ഷട്ടറും അടച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതു സംബന്ധിച്ച് കേരളത്തിന് നല്കിയ ഉറപ്പുകള്‍ തമിഴ്നാട് തുടര്‍ച്ചയായി ലംഘിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ഷട്ടറുകളില്‍ രണ്ടാമത്തെ ഷട്ടറും ഇന്ന് അടച്ചു. ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ…
-
ഭക്തജനങ്ങൾക്ക് നവ്യാനുഭവമായി പത്ത് വയസ്ക്കാരന്റെ തായമ്പക
കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില കേരള കേശവ പൊതുവാൾ സ്മാരക തായമ്പക…
-
നാഷണല്‍ ഹെറാള്‍ഡ് കേസ്: തെളിവ് ഹാജരാക്കാന്‍ രാഹുലിനോട് സര്‍ക്കാര്‍
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിന് പാര്‍ലമെന്റില്‍ തെളിവ് ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയോട് കേന്ദ്ര സര്‍ക്കാര്‍. കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും തനിക്കുമെതിര പ്രധാനമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയ പകപോക്കലിന് ശ്രമിക്കുകയാണെന്ന രാഹുല്‍…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാകിസ്താന് സന്ദര്‍ശിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന് സന്ദര്‍ശിക്കും. ഇസ് ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുകയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം…
-
ഭാരത് ധര്‍മ്മ ജന സേനയ്ക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്
എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്.കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തോട് സമാനമായാതാണെന്നും കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി…
-
ലോക അഴിമതി വിരുദ്ധ ദിനത്തിൽ സദ്ഭരണമുള്ള മാവേലി നാടിനെ സ്വപ്നംകാണാമെന്ന് ഡിജിപി ജേക്കബ്തോമസ്
രാജ്യാന്തര അഴിമതിവിരുദ്ധ ദിനത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി ഡിജിപി ജേക്കബ് തോമസ് രംഗത്ത്.അധികാരം അഴിമതിക്ക് കളമൊരുക്കുന്നെങ്കിലും ഭയമല്ലേ അഴിമതിക്ക് വളമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.വിവാദങ്ങളിലും തന്റെ അഴിമതി വിരുദ്ധ നിലപാടുകളിലും മാറ്റമില്ലെന്ന് അറിയിക്കുന്നതാണ് ജേക്കബ്…
-
കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേൽപാലത്തിൽ ടാങ്കർ ലോറി മറ്റ് മൂന്ന് വാഹനങ്ങളും മായി കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി ദേശീയപാത ചെങ്ങോട്ട്കാവ് മേൽപാലത്തിൽ മംഗാലപുരം ഭാഗത്ത് നിന്ന് വന്ന ടാങ്കർ ലോറി കർണ്ണാടകയിലേക്ക് മീൻ കയറ്റി പോകുകയായിരുന്ന ലോറിയും മായി ഇടിച്ച് അപകടം. അപകടത്തിൽ മത്സ്യ വണ്ടിയിലെ ഡ്രൈവർക്ക് ചെറിയ പരിക്കുണ്ട്. ടാങ്കർ…
-
എബി ബര്‍ദന്റെ ആരോഗ്യനില: സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതില്‍ ദുഖമുണ്ടെന്ന് സുധാകര റെഡ്ഡി
എബി ബര്‍ദന്റെ ആരോഗ്യ നില സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതില്‍ അതീവ ദുഖമുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര റെഡ്ഡി. അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. എന്നാല്‍ ആവശ്യമായ മികച്ച…
-
സിപിഐ എമ്മിന്റെ സംസ്ഥാന പ്രചരണ ജാഥ
സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 15 മുതല്‍ ഫെബ്രുവരി 14 വരെ നീണ്ടുനില്‍ക്കുന്ന സംസ്ഥാന പ്രചരണ ജാഥ സംഘടിപ്പിക്കും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന ജാഥയില്‍…
-
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി
കോഴിക്കോട് നടന്ന 59 മത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ല കിരീടം നിലനിര്‍ത്തി. 25 സ്വര്‍ണ്ണം, 28 വെള്ളിയും 18 വെങ്കലവും നേടി 241 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാമതെത്തിയ…

Local News
















