News Sections: mainnews
-
ജയലളിതയ്ക്കെതിരായ കേസ് ഇന്ന് സുപ്രീം കോടതിയില്‍
തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് കാണിച്ച് കര്‍ണാടക സര്‍ക്കാര്‍ നല്കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുക.…
-
രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്കില്‍
കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ ഇന്ന് സൂചനാ പണിമുടക്കില്‍. പൊതു – സ്വകാര്യ – വിദേശ ബാങ്കുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. നാളെയും മറ്റന്നാളും അവധിയായതിനാല്‍ മൂന്ന് ദിവസം ബാങ്കിങ് മേഖല…
-
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വിമാന സര്‍വീസുകള്‍ വൈകുന്നു
ന്യൂഡല്‍ഹി: ഡല്‍ഹി കൊടുംതണുപ്പിന്റെ പിടിയിലേക്ക്. വെള്ളിയാഴ്ച പുലര്‍ച്ചെ തലസ്ഥാന നഗരത്തിലെ താപനില 11 ഡിഗ്ര സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഇതോടെ കനത്ത മൂടല്‍മഞ്ഞും ദൃശ്യമായി. വിമാനത്താവളത്തിലെ കാഴ്ചദൂരപരിധി 100 മീറ്ററില്‍ താഴെയാണ്. ഇന്ദിരാഗാന്ധി വിമാനത്താളത്തില്‍ രാവിലെ…
-
യുഡിഎഫിന്റെ ചെലവില്‍ വെളളാപ്പളളിയെ സംരക്ഷിക്കാന്‍ രാജന് ബാബുവിനെ അനുവദിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്
വെളളാപ്പളളിക്ക് വേണ്ടി സ്റ്റേഷനില്‍ ഹാജരായ ജെഎസ്എസ് നേതാവ് രാജന് ബാബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. യുഡിഎഫിന്റെ ചെലവില്‍ വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാന്‍ രാജന് ബാബുവിനെ അനുവദിക്കില്ലെന്ന് യൂത്ത്കോണ്‍ഗ്രസ് വ്യക്തമാക്കി . രാജന് ബാബുവിനെ യുഡിഎഫില്‍…
-
ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടി നിന്ദ്യമെന്ന് കെ സുരേന്ദ്രന്
വിഖ്യാത ഗസല്‍ ഗായകന് ഗുലാം അലിയുടെ കോലം കത്തിച്ച ശിവസേനയുടെ നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഗുലാം അലി കേരളത്തില്‍ പാടുന്നതിനെതിരെ ഒരു വിഭാഗം ആളുകള്‍ നടത്തുന്ന പ്രതിഷേധം…
-
സുധീരന് കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിയുന്നു : വെള്ളാപ്പള്ളി
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കോണ്‍ഗ്രസിന്റെ ശവക്കല്ലറ പണിതു കൊണ്ടിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് കരുതുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അധികാരം ഉപയോഗിച്ച് സുധീരൻ തന്നെ…
-
വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ചു
വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആലുവ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപ ബോണ്ടിലും രണ്ട് പേരുടെ ആള് ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.…
-
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും വിഴിഞ്ഞം പദ്ധതി കരാര്‍ റദ്ദാക്കില്ലെന്ന് പിണറായി വിജയന്
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും അദാനിക്ക് നല്കിയ വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ റദ്ദാക്കില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.കരാര്‍ റദ്ദാക്കിയാല്‍ പദ്ധതി വൈകുമെന്നും പിണറായി വിജയന് പറഞ്ഞു.ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി ആരാകണമെന്ന് അപ്പോള്‍…
-
യുവാക്കള്‍ക്കു വഴിയൊരുക്കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സി.പി.എം
യുവാക്കള്‍ക്കു വഴിയൊരുക്കി പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ സി.പി.എം. പ്ലീനത്തില്‍ തീരുമാനം. കേന്ദ്രകമ്മിറ്റിയടക്കം എല്ലാ സംഘടനാതലങ്ങളിലും യുവാക്കള്‍ക്ക് നിര്‍ബന്ധമായും നിശ്ചിതശതമാനം പ്രാതിനിധ്യം നല്കാന് തീരുമാനിച്ചു. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനം നടപ്പാവും.ഇന്ത്യയില്‍ യുവജനസംഖ്യ നിര്‍ണായകമാവുന്ന വസ്തുത…
-
ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്കാര നടപടികള്‍ക്ക് ഇന്നു തുടക്കം
അന്തരീക്ഷ മലിനീകരണം കുറക്കാനായി ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണ പരിഷ്കാര നടപടികള്‍ക്ക് ഇന്നു തുടക്കം. രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടുവരെയാണ് നിയന്ത്രണം. രജിസ്ട്രേഷന് നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒറ്റക്ക നമ്പരില്‍ അവസാനിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക്…

Local News
















