News Sections: mainnews

  • അമ്മായി അമ്മയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍; മരുമകള്‍ കുടുങ്ങി

    അമ്മായി അമ്മയെ മര്‍ദ്ദിക്കുന്നത് സിസിടിവിയില്‍; മരുമകള്‍ കുടുങ്ങി

    യുപിയില്‍ മരുമകള്‍ അമ്മായിഅമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രഹസ്യമായി സ്ഥാപിച്ച സിസിടിവിയിലാണ് ഭാര്യ കുടുങ്ങിയത്. യുപിയിലെ ബിജ്‌നോറില്‍ ജനുവരി അഞ്ചിന് നടന്ന സംഭവത്തെ തുടര്‍ന്ന് സംഗിത ജെയിന്‍ എന്ന സ്ത്രീയെ പോലീസ്…

  • മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു

    മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു

    മാദ്ധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകുന്നു. ഹോളിവുഡ് നടിയും മുന്‍ മോഡലുമായ ജെറി ഹാളിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിയ്ക്കുന്നത്. നാല് മാസത്തെ ബന്ധത്തിന് ശേഷം തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായി ലണ്ടനിലെ ദ…

  • കതിരൂര്‍ മനോജ് വധം: പി ജയരാജന്റെ ജാമ്യാപേക്ഷ മാറ്റി

    കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം 18ന് ഹര്‍ജി വീണ്ടും പരിഗണിക്കും.…

  • തദ്ദേശ സ്‌ഥാപനങ്ങള്‍ നിയമ ലംഘനം നടത്തുന്നതായി സംസ്‌ഥാന സര്‍ക്കാര്‍

    സംസ്‌ഥാനത്തെ തദ്ദേശസ്‌ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം അട്ടിമറിക്കുന്നതായി സംസ്‌ഥാന സര്‍ക്കാര്‍. ഇക്കാര്യം വ്യക്‌തമാക്കുന്ന സത്യവാങ്‌മൂലം കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ ഉത്തരവ്‌ ലംഘിച്ച്‌ തീരദേശത്ത്‌ തദ്ദേശ സ്‌ഥാപനങ്ങള്‍ അനധികൃത നിര്‍മ്മാണത്തിന്‌ അനുമതി നല്‍കുന്നതായി സത്യവാങ്‌മൂലത്തില്‍…

  • സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി

    സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി

    ജനങ്ങള്‍ സൈനിക വസ്ത്രങ്ങള്‍ ഫാഷനുവേണ്ടി ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി. ഇത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സൈന്യം പുറത്തിറക്കി. ഭീകരാക്രമണം പോലുള്ള സംഭവങ്ങള്‍ തടയാനുള്ള മുന്‍കരുതലായാണ് പുതിയ നിര്‍ദേശം. യൂണിഫോം അടക്കമുള്ളവയുടെ അനധികൃത വില്‍പന നിയമവിരുദ്ധമാണെന്ന്…

  • പ്രധാനമന്ത്രി നരേന്ദ്രമോദി പത്താന്‍‌കോട് വ്യോമസേനാ ആസ്ഥാനത്തെത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി പത്താന്‍‌കോട് വ്യോമസേനാ ആസ്ഥാനത്തെത്തി

    പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണം നടന്ന പത്താന്‍‌കോട്ടെ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. സൈനികരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഏകറുകളോളം വ്യാപിച്ചുകിടക്കുന്ന വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണം നടത്തി. ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് എയര്‍ കമാന്‍ഡര്‍ ജെ.എസ്.…

  • കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി

    കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി

    കൊച്ചി നഗരത്തിന് വേഗത നല്‍കുന്ന മെട്രോയുടെ ആദ്യകോച്ചുകള്‍ കേരളത്തിലെത്തി. ഇന്നലെ രാവിലെ സംസ്ഥാന അതിര്‍ത്തിയായ വാളയാറിലെത്തിയ കോച്ച് കയറ്റിയ ട്രെയിലറുകള്‍ രാത്രിയോടെ കൊച്ചിയിലേക്ക് യാത്രയായി. നിശ്ചയിച്ചതിലും മൂന്നു ദിവസം മുമ്പാണ് കോച്ചുകള്‍ സംസ്ഥാന അതിര്‍ത്തിയിലെത്തിയത്.…

  • തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി

    തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി

    ന്യൂഡല്‍ഹി: തമിഴകത്തിന്റെ വീരവിളയാട്ട് കായികവിനോദമായ ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചു.കാളകളെ പീഡിപ്പിക്കലാണ് ജെല്ലിക്കെട്ടിലൂടെ നടക്കുന്നതെന്ന് വിലയിരുത്തി 2014 ല്‍ സുപ്രീംകോടതിയാണ് നിരോധിച്ചത്.…

  • ബംഗളുരുവില്‍ അല്‍‌-ക്വയ്ദ ഭീകരന്‍ പിടിയില്‍

    ഭീകര സംഘടനയായ അൽക്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ ദൽഹി പോലീസ് ബംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. മൗലാനാ അൻസാർ ഷാ എന്നയാളെയാണ് ദല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. ഭാരതത്തില്‍ ഭീകരാക്രമണങ്ങള്‍…

  • തമിഴ്‌നാട്ടില്‍ ബസപകടത്തില്‍ 11 മരണം; മരിച്ചവരില്‍ എട്ടുപേര്‍ മലയാളികള്‍

    തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ 8 മലയാളികളടക്കം 10 പേര്‍ മരിച്ചു.നാഗര്‍കോവില്‍-തിരുനല്‍വേലി ദേശീയപാതയില്‍ വള്ളിയൂരിന് സമീപം പ്ലാക്കോട്ടപ്പാറയി പുലര്‍ച്ചെ അഞ്ചരയോടെയാണ് നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞത്. ഏഴുപേര്‍ തല്‍ക്ഷണം…