News Sections: mainnews
-
ലങ്കയില്‍ ഇനി തമിഴ് ദേശീയഗാനാലാപനമാവാം
തമിഴ് ഭാഷയിലുള്ള ദേശീയ ദേശീയഗാനാലാപനത്തിന് ഏര്‍പ്പെടുത്തിയിരുന്ന അനൗദ്യോഗിക വിലക്ക് നീങ്ങുന്നു. ഇന്നു കൊളംബോയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യത്തിന്റെ ദേശീയഗാനം തമിഴ് ഭാഷയിലും ആലപിച്ചു. കൊളംബോയിലെ ഗല്ലേ ഫേസ് ഗ്രീന്‍ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ്…
-
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തില്‍, പാര്‍ടികളുമായി കൂടിക്കാഴ്ച നടത്തി
കേരളത്തില്‍ ഏപ്രില്‍ ആദ്യവാരം തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിപിഎമ്മും ഏപ്രില്‍ അവസാനമോ മെയ് ആദ്യമോ നടത്താമെന്ന് കോണ്‍ഗ്രസും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍…
-
മുഖ്യമന്ത്രിക്ക് ഇനി അലോസരത്തിന്റെ നാളുകളെന്ന് പിണറായി വിജയന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇനി വരാനിരിക്കുന്നത് അലോസരത്തിന്റെ നാളുകളാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തങ്ങള്‍ നിയമത്തിന് അതീതരാണെന്ന കോണ്‍ഗ്രസുകാരുടെ നിലപാടിനേറ്റ തിരിച്ചടിയാണ് കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെന്നും പിണറായി പറഞ്ഞു. നവകേരള…
-
ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു
മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പരിപൂര്‍ണ്ണന്‍ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി അന്വേഷിച്ച…
-
കെ സി ജോസഫ് മന്ത്രിസ്ഥാനം രാജിവെക്കണം: കോടിയേരി
കോടതിയലക്ഷ്യ കുറ്റം ചുമത്തപ്പെട്ടിരിക്കുന്ന മന്ത്രി കെ സി ജോസഫ് അടിയന്തരമായി രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് അലക്സാര്‍…
-
നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവര്‍ണ്ണറെ കാണും
ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണ്ണറെ കാണും. സോളാര്‍ കേസിന്റ പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നാളെ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. നാളെ…
-
പ്രധാനമന്ത്രിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ആയുധവ്യാപാരി
കടല്‍ കൊലക്കേസിലെ നാവികരെ വിട്ടയക്കാന്‍ ഇന്ത്യ ഇറ്റലിയുമായി ധാരണയില്‍ എത്താന്‍ നീക്കം നടത്തുന്നത് ഗാന്ധികുടുംബത്തിനെതിരെ തെളിവ് സമ്പാദിക്കാന്‍ എന്ന് വെളിപ്പെടുത്തല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്പ്റ്റര്‍ ഇടപാടില്‍ ഗാന്ധി കുടുംബത്തിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയാല്‍…
-
വിവാദ കത്ത് മുദ്ര വെച്ച കവറില്‍ ഹാജരാക്കാമെന്ന് സരിത എസ് നായര്‍
ജയിലില്‍ വെച്ചെഴുതിയ വിവാദകത്ത് മുദ്ര വെച്ച കവറില്‍ നല്‍കാമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ കത്ത് സോളാര്‍ കമ്മീഷന് മുന്നില്‍…
-
അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം
അംഗപരിമിതയായ യുവതിക്ക് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുടെ അപമാനം. കൃത്രിമക്കാലുകള്‍ ഘടിപ്പിച്ചെത്തിയ യുവതിയോട് അത് തെളിയിക്കാനായി പെണ്‍കുട്ടി ധരിച്ച ജീന്‍സ് ഊരിക്കാണിക്കാനായിരുന്നു അധികൃതരുടെ ആവശ്യം. ഇതിനെ ചോദ്യം ചെയ്തപ്പോഴാവട്ടെ സുരക്ഷാകാരണങ്ങളാലാണ് ഇത്തരത്തിലുള്ള നടപടിയെന്ന് അധികൃതരുടെ…
-
കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി
മന്ത്രി കെ സി ജോസഫിന് എതിരെ ഹൈക്കോടതിയില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആരംഭിച്ചു. ഈ മാസം 16-ന് മന്ത്രി നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് കോടതിയലക്ഷ്യത്തിന് കേസെടുത്തിരിക്കുന്നത്. പരാതിയില്‍…

Local News















