News Sections: mainnews

  • ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

    ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും

    ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വര്‍ഷം കഠിനതടവും 80.3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂര്‍ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജ് കെ.പി.സുധീറാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍ നിന്ന്…

  • ബീഹാറില്‍ സമോസയ്ക്കും ആഢംബര നികുതി

    ബീഹാറില്‍ സമോസയ്ക്കും ആഢംബര നികുതി

    ഏപ്രില്‍ ഒന്നിന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാന്‍ സമോസയ്ക്കും മറ്റ് ചില ഭക്ഷ്യവസ്തുക്കള്‍ക്കും ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനം. 12 സാധനങ്ങള്‍ക്കുള്ള മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്താനാണ് തീരുമാനം. വിജ്ഞാപനം…

  • പാത്താന്‍കോട്ട് നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി

    പാത്താന്‍കോട്ട് നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി

    പത്താന്‍കോട്ട് വ്യോമതാവളത്തിനു പുറത്ത് ഒരു വാഹനത്തില്‍നിന്ന് ചൈനീസ് നിര്‍മിത വയര്‍ലെസ് സെറ്റ് കണ്ടെത്തി. ആക്രമണ കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘമാണ് വയര്‍ലെസ് സെറ്റ് കണ്ടെടുത്തത്. ഇത് കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നു എന്‍.ഐ.എ അറിയിച്ചു.

  • ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ വിജിലന്‍സ്‌ കോടതി

    ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്ന്‌ വിജിലന്‍സ്‌ കോടതി

    നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റം കണയന്നൂര്‍ താലൂക്ക്‌ സര്‍വെയറെക്കൊണ്ട്‌ മൂന്നാഴ്‌ചയ്‌ക്കകം അളന്നു തിട്ടപ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ്‌ ആന്‍ഡ്‌ എന്‍ക്വയറി കമ്മിഷണര്‍ എസ്‌.എസ്‌. വാസന്‍ ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ഗിരീഷ്‌ ബാബു…

  • ലാവ്‌ലിന്‍ കേസ്: പിണറായിയെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോടതിയിലേക്ക്

    എസ്.എന്‍.സി ലാവലിന്‍ കേസ് വീണ്ടും ചൂടുപിടിക്കുന്നു. കേസില്‍ മുന്‍ വൈദ്യുതിമന്ത്രി സി.പി.എം പൊളിറ്റ് ബ്യുൂറോ അംഗവുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച റിവിഷന്‍…

  • ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം

    ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി ദുരൂഹമെന്ന് പന്തളം കൊട്ടാരം

    ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമര്‍ശം ദുരൂഹമാണെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാരവര്‍മ പറഞ്ഞു. തീര്‍ത്ഥാടനകാലം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുമ്പോഴാണ് വിധിയെന്നത് സംശയത്തിനിട നല്കുന്നു. ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ചില ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്.…

  • കൊച്ചിയില്‍ അഞ്ചംഗ പെണ്‍വാണിഭസംഘം പിടിയില്‍

    കാക്കനാട് ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, നിലമ്പൂര്‍ സ്വദേശി സുജാത തിരുവനന്തപുരം സ്വദേശി സിന്ധു, തുറവൂര്‍ സ്വദേശി…

  • 178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് മോചിപ്പിച്ചു

    178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് മോചിപ്പിച്ചു

    178 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് അധികൃതര്‍ മോചിപ്പിച്ചു. രണ്ടു മാസം മുന്‍പ് അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനത്തിന് എത്തിയതിനെ തുടര്‍ന്നാണ് 178 പേര്‍ ബംഗ്ലാദേശില്‍ പിടിയിലായത്. ബാഗര്‍ഹട്ട് ജയിലിലായിരുന്ന മത്സ്യത്തൊഴിലാളികളെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ്…

  • ടോള്‍ ബൂത്ത്‌ അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി

    ടോള്‍ ബൂത്ത്‌ അതിക്രമം: ചാലക്കുടി ഡിവൈ.എസ്.പിയെ സ്ഥലം മാറ്റി

    പാലിയേക്കരയില്‍ ദേശീയപാതയിലെ ടോള്‍ ഒഴിവാക്കി സമാന്തര പാതയിലൂടെ വന്ന കാര്‍ തടഞ്ഞ സംഭവത്തില്‍ കുറ്റാരോപിതനായ ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രനെ സ്ഥലം മാറ്റി.കാസര്‍കോട്ടേക്കാണ് സ്ഥലം മാറ്റിയത്. എസ്. സാജു ആണ് ചാലക്കുടിയിലെ പുതിയ ഡിവൈ.എസ്.പി. മാധ്യമങ്ങളില്‍…

  • പത്താന്‍കോട്: എകെ 47 തോക്കും മൊബൈലും എന്‍ഐഎ കണ്ടെടുത്തു

    പത്താന്‍കോട്: എകെ 47 തോക്കും മൊബൈലും എന്‍ഐഎ കണ്ടെടുത്തു

    : ഭീകരാക്രമണം നടന്ന പത്താന്‍കോട് വ്യോമസേനാത്താവളത്തില്‍ നിന്ന് എകെ 47 തോക്കും മൊബൈല്‍ ഫോണും ഒരു ബൈനോക്കുലറും എന്‍ഐഎ കണ്ടെടുത്തു. അതിനിടെ ആക്രമണത്തില്‍ സൈന്യം വകവരുത്തിയ ഭീകരരുടെ വിശദാംശങ്ങള്‍ ലഭിക്കാന്‍ എന്‍ഐഎ ഇന്റര്‍പോളില്‍ തീവ്രശ്രമമാരംഭിച്ചു.…