News Sections: mainnews
-
ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തുള്ള അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍തീപ്പിടിത്തം
ലോകത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് തൊട്ടടുത്തുള്ള അഡ്രസ് ഡൗണ്‍ടൗണ്‍ ഹോട്ടലില്‍ വന്‍തീപ്പിടിത്തം. 16 പേര്‍ക്ക് നിസ്സാര പരിക്കേറ്റു.പുതുവത്സരപ്പിറവിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി ലക്ഷക്കണക്കിന് ആളുകള്‍ താഴെ കാത്തിരിക്കെയാണ് ഹോട്ടലില്‍ അഗ്‌നിബാധയുണ്ടായത്. രാത്രി ഒമ്പതരയോടെയാണ്…
-
2016 ഹരിത-ശുചിത്വ വർഷമാക്കാം: രാഷ്ട്രപതി
ന്യൂദൽഹി: പുതിയ വർഷത്തിൽ നമ്മുടെ രാജ്യത്തെ ഹരിതവും ശുചിത്വമുള്ളതും നിർമലവുമാക്കി മാറ്റാൻ പ്രവർത്തിക്കാമെന്ന് രാഷ്ട്രപതി. സമാധാനവും സൗഹാർദ്ദവും നിറഞ്ഞ വർഷമാക്കി 2016-നെ മാറ്റാമെന്നും രാഷ്ട്രപതി പ്രണബ് മുഖർജി ആഹ്വാനം ചെയ്തു. പുതുവത്സരത്തലേന്ന് ആശംസയർപ്പിക്കുകയായിരുന്നു രാഷ്ട്രപതി.…
-
വേതനതര്‍ക്കം : സിനിമാ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്ന് തിരുവഞ്ചൂര്‍
സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ സിനിമാ രംഗത്ത് ഉണ്ടായ വേതനതര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിനിമാരംഗത്ത് ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തരകാര്യമാണ്. സംഘടനാതലത്തിലാണ് അത് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ചര്‍ച്ചകള്‍ക്ക്…
-
സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നു പരാതി; ഡി.വൈ.എസ്.പിയെ സസ്‌പെന്റ് ചെയ്തു
കോട്ടയം: സ്ത്രീയെ ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം ഡി.വൈ.എസ്.പി ടി.എ ആന്റണിയെ സസ്‌പെന്റ് ചെയ്തു. സ്ത്രീ കോട്ടയം എസ്.പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. സംഭവത്തില്‍ ഡി.വൈ.എസ്.പി.ക്കെതിരേ…
-
പുതു വര്‍ഷത്തെ വരവേല്ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി
പുതു വര്‍ഷത്തെ വരവേല്ക്കാന്‍ വിസ്മയക്കാഴ്ച്ചകള്‍ ഒരുക്കി കൊച്ചി നഗരം കാത്തിരിക്കുന്നു.ആട്ടവും പാട്ടും എല്ലാം ഉണ്ടെങ്കിലും പോയ വര്‍ഷത്തിന്റെ പ്രതീകമായ പപ്പാഞ്ഞിയെ കത്തിക്കല്‍ തന്നെയാണ് കൊച്ചിയിലെ മുഖ്യ ആകര്‍ഷണം.പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്.ലഹരിയില്ലാത്ത…
-
സിപിഐഎം പ്ലീനം ഇന്നു സമാപിക്കും
സംഘടനയെ ശക്തിപ്പെടുത്താനും മുഖം മിനുക്കുന്നതിനുമായുള്ള സിപിഐഎം പ്ലീനം കൊല്‍ക്കത്തയില്‍ ഇന്ന് സമാപിക്കും. പൊതു ചര്‍ച്ചയ്ക്ക് ഉള്ള മറുപടിക്കു ശേഷം സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും പ്ലീനം അംഗീകരിക്കും. പ്രമേയത്തിലും റിപ്പോര്‍ട്ടിലും മേലുള്ള ഭേദഗതികളില്‍ ചിലത് അംഗീകരിച്ചേക്കുമെന്നാണ്…
-
മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി
മുംബൈയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എലിയെ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം ഉണ്ടായത്. ടെഹ്‌റാന് സമീപം എത്തിയപ്പോഴാണ് യാത്രക്കാരില്‍ ചിലര്‍ വിമാനത്തില്‍ എലിയുണ്ടെന്ന്…
-
ഇരട്ട പദവി വഹിക്കുന്നതില്‍ പ്ലീനത്തില്‍ യെച്ചൂരിക്ക് വിമര്‍ശനം
സീതാറാം യെച്ചൂരി രണ്ട് പദവികള്‍ ഒരേ സമയം വഹിക്കുന്നതില്‍ പ്ലീനത്തില്‍ വിമര്‍ശനം.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും എംപി സ്ഥാനവും ഒരേ സമയം വഹിക്കുന്നതിനെതിരെയാണ് വിമര്‍ശനം. എംപി സ്ഥാനം നേരത്തെ രാജിവെയ്ക്കാന്‍ തയ്യാറെന്ന് പാര്‍ട്ടിയെ അറിയച്ചതാണെന്ന്…
-
ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി
ബാര്‍കോഴ കേസ് അനാവശ്യമായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാമെന്ന് കെഎം മാണി. സോണിയാഗാന്ധിയുമായുളള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെഎം മാണി. യുഡിഎഫിലും കോണ്‍ഗ്രസിലും കൂടുതല്‍ ഐക്യമുണ്ടാകണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കെ എം മാണി പറഞ്ഞു. ബാര്‍…
-
ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധി
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ കാലിക പ്രസക്തിയുണ്ടെന്ന് സോണിയ ഗാന്ധി. 83 -ാം ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു സോണിയാ ഗാന്ധി. ശ്രീനാരായണ ദര്‍ശനങ്ങള്‍ തട്ടിയെടുത്ത് വര്‍ഗ്ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നുവെന്ന്…

Local News














