News Sections: mainnews
-
ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത കാലംചെയ്തു
കല്‍പറ്റ (വയനാട്): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത (74) കാലംചെയ്തു. ബുധനാഴ്ച രാവിലെ പത്തുമണിയോടെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.1985 ആഗസ്ത് 30ന് പാമ്പാടി സിംഹാസന…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധിപ്പേരുണ്ട്: സോമനാഥ് ചാറ്റര്‍ജി
കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് സോമനാഥ് ചാറ്റര്‍ജി. പ്രായം വിഎസിന് അപവാദമാണെന്നും അദ്ദേഹം പറഞ്ഞു. വിഎസിനെപ്പോലെ പ്രതിജ്ഞാബദ്ധരായ നേതാക്കള്‍ ജനങ്ങളില്‍ ആവേശം നിറക്കുമെന്നും സോമനാഥ് ചാറ്റര്‍ജി…
-
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്
കോട്ടയം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ ജൂബിലി ഉദ്‌ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്. നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ച…
-
ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനതല ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഇന്നലെ നടന്ന യോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പു പുനഃസംഘടന വേണ്ടെന്ന നിലപാടെടുത്തിരുന്നു. ഇതു സംബന്ധിച്ചുളള കാര്യങ്ങളാകും ഇന്നത്തെ യോഗം പ്രധാനമായും…
-
ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്നാരംഭം
ശിവഗിരിക്കുന്നുകളില്‍ ഇനി മൂന്നുനാള്‍ ഉത്സവ കാലം. വിശ്വമാനവികതയുടെ ആത്മീയഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയും വര്‍ക്കലപ്രദേശവും ഭക്തജനലക്ഷങ്ങളെ കൊണ്ട് നിറയും.തീര്‍ത്ഥാടനം ഇന്നാണ് ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതല്‍ വന്‍ഭക്തജനത്തിരക്കാണ് . ഇന്ന് രാവിലെ 7.30ന് ശ്രീനാരായണ…
-
കേരളത്തിന്റെ ആദ്യ മെട്രോയുടെ കുതിപ്പിന് ജനവരി 23-ന് തുടക്കമാകും
കേരളത്തിന്റെ ആദ്യ മെട്രോയുടെ കുതിപ്പിന് ജനവരി 23-ന് തുടക്കമാകും. കേരളം കാത്തിരിക്കുന്ന മെട്രോയുടെ ആദ്യ ഓട്ടം മുട്ടം യാര്‍ഡിലാണ്. ആഘോഷമായ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെട്രോയ്ക്ക് പച്ചക്കൊടി വീശുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്…
-
ക്ഷേമപെന്‍ഷനുകള്‍ പഞ്ചായത്തുകള്‍ വഴിനല്‍കാന്‍ മന്ത്രിസഭ തീരുമാനം
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയുള്ള 14 ലക്ഷം പേര്‍ക്ക് പഞ്ചായത്തുകള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡിസംബര്‍ ഉള്‍പ്പെടെ 4 മാസത്തെ കുടിശിക വിതരണം ചെയ്യാന്‍ 540 കോടി രൂപ അനുവദിച്ചതായി…
-
മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല: പിണറായി വിജയന്‍
സര്‍ക്കാരിന്റെ മദ്യനയം ശരിവെച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി സാധാരണനിലയിലുള്ളതാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യലഭ്യതയില്‍ ഒരു കുറവും വന്നിട്ടില്ല. തിരശീലയ്ക്ക് പിന്നില്‍ നടന്ന നാടകങ്ങള്‍ പുറത്ത് വരും. അതിന്റെ…
-
കൂത്തുപറമ്പില്‍ ബസും ഓട്ടോയും കൂട്ടിമുട്ടി രണ്ടുപേര്‍ മരിച്ചു
കൂത്തുപറമ്പില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഇന്നു രാവിലെ തൊക്കിലങ്ങാടി പാലായി വളവിലായിരുന്നു അപകടം. കേളകത്തു നിന്നു കൂത്തുപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന ഓട്ടോറിക്ഷയും കൂത്തുപറമ്പില്‍ നിന്നു മുടപ്പത്തൂരിലേക്കു പോവുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു.…
-
മദ്യനയം സുപ്രീംകോടതി അംഗീകരിച്ചു; ബാറുടമകളുടെ ഹരജി തള്ളി
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. മദ്യനയത്തിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയാണ് സുപ്രിം കോടതിയുടെ ചരിത്ര വിധി. ജസ്റ്റിസ് വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തിയാണ് വിധി…

Local News














