News Sections: mainnews
-
സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി
വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഏതെങ്കിലും ചാനലില്‍…
-
ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ
കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍…
-
ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും
ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15നു കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്കായി ഭാരതത്തില്‍ നിന്നും വിദേശകാര്യ സെക്രട്ടറി എസ് .ജയശങ്കര്‍ ഇസ്ലാമാബാദിലേക്ക് പോകും. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇസ്ലാമാബാദ് സന്ദര്‍ശനത്തിനിടയില്‍ പ്രഖ്യാപിച്ച ഉഭയകക്ഷി ചര്‍ച്ചകളിലെ…
-
സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ തുടക്കം
സിപിഐഎം സംഘടനാ പ്ലീനത്തിന് നാളെ കൊല്‍ക്കത്തയില്‍ തുടക്കം. 37 വര്‍ഷത്തിന് ശേഷമാണ് സംഘടനാ പ്ലീനം നടക്കുന്നത്. നാല് ദിവസത്തെ പ്ലീനത്തിനു തുടക്കമിട്ടു കൊണ്ടുള്ള മഹാ റാലിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള…
-
ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം
വയനാട്: ആത്മഹത്യ ചെയ്ത വയനാട് ഡിഎംഒ പിവി ശശിധരന്റെ വീട്ടില്‍ മോഷണ ശ്രമം. മലപ്പുറം പന്തല്ലൂരിലെ വീടിന് പിറകിലെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി.സ്ഥലത്ത് പൊലീസ് പരിശോധന പുരോഗമിക്കുകയാണ്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിഎംഒയെ തൂങ്ങിമരിച്ച…
-
പാക് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയിലേക്ക് തിരിച്ചു
ന്യൂഡല്‍ഹി: പാകിസ്താനിലെ മിന്നല്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന വഴിയാണ് അപ്രതീക്ഷിതമായി പാകിസ്താനില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്.അപ്രതീക്ഷിത സന്ദര്‍ശനത്തിന് പാകിസ്താനിലെത്തിയ മോദിയെ ലാഹോര്‍…
-
ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കിയ മാര്‍പാപ്പ ജീവിതത്തില്‍ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം…
-
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് ചക്രസ്തംഭന സമരം
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ഇടതുമുന്നണി ജനവരി 14ന് വാഹനങ്ങള്‍ നിര്‍ത്തിവെച്ച് ചക്രസ്തംഭന സമരം നടത്തും. ഉച്ചയ്ക്ക് ഒന്നുമുതല്‍ 3.30 വരെയാണ് പ്രതിഷേധ സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു.പെട്രോളിന് ലിറ്ററിന് 30…
-
റഷ്യന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തി
രണ്ട് ദിവസത്തെ റഷ്യന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി അഫ്ഗാനിസ്ഥാനിലെത്തി. കാബൂള്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ അഫ്ഗാന്‍ ഡെപ്യൂട്ടി ധനകാര്യ മന്ത്രി കര്‍സായിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന…
-
എംപിമാരുടെ ശമ്പളം ഇരട്ടിയാക്കുന്നു
പാര്‍ലിമെന്റ് അംഗങ്ങളുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശിപാര്‍ശ. എംപിമാരുടെ ശമ്പള പരിഷ്‌കരണത്തെക്കുറിച്ച് പഠിച്ച സംയുക്ത സമിതിയാണ് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയത്. ശിപാര്‍ശ സ്വീകരിക്കപ്പെട്ടാല്‍ ഒരു എംപിയുടെ പ്രതിമാസ ശമ്പളം 2.8 ലക്ഷമായി ഉയരും. പ്രതിമാസ…

Local News
















