News Sections: mainnews

  • ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

    സംസ്ഥാനത്തെ ആക്രികച്ചവടക്കാരെ ഏകോപിപ്പിച്ചു ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി നാലുമാസത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കും. ആക്രിക്കച്ചവടം നടത്തുന്ന രണ്ടായിരത്തി അഞ്ഞൂറോളം കച്ചവടസ്ഥാപനങ്ങളുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ പതിനായിരത്തിലധികം പേരാണു ആക്രിപെറുക്കി…

  • അമൃത് പദ്ധതിയുടെ സംസ്ഥാനഉദ്ഘാടനം  28-ന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

    അമൃത് പദ്ധതിയുടെ സംസ്ഥാനഉദ്ഘാടനം 28-ന് കോഴിക്കോട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും

    കോഴിക്കോട് : കേന്ദ്ര നഗരവികസന വകുപ്പും സംസ്ഥാന നഗരകാര്യ വകുപ്പും കേരളത്തിലെ 9 നഗരങ്ങളില്‍ നടപ്പാക്കുന്ന അടല്‍ മിഷന്‍ ഫോര്‍ റിജ്യുവനേഷന്‍ & അര്‍ബര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 28-ന്…

  • അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

    തന്നെ അറസ്റ്റുചെയ്യാനുള്ള ചങ്കൂറ്റമൊന്നും സംസ്ഥാന സര്‍ക്കാറിനില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിവാദ പ്രസംഗത്തില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.പ്രസംഗത്തിന്റെ പേരില്‍ പിടിച്ച് അകത്തിടാന്‍…

  • ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം

    ദാദ്രി സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം

    ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മധ്യവയസ്‌കനെ നാട്ടുകാര്‍ അടിച്ചുകൊന്ന സംഭവത്തില്‍ 15 പേര്‍ക്കെതിരെ കുറ്റപത്രം.മുഹമ്മദ് ഇഖ്‌ലാഖ് (52) ആണ് കൊല്ലപ്പെട്ടത്. ഇഖ്‌ലാഖിന്റെ വീട്ടിലെ റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന മാംസം പശുവിന്റേതാണോ ആടിന്റേതാണോ എന്നതുസംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട്…

  • കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്

    കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ കുമ്മനം ആഹ്വാനം ചെയ്യുന്നുവെന്ന് വി.എസ്

    കേരളത്തില്‍ വര്‍ഗീയ കലാപം നടത്താന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഉത്തരേന്ത്യയിലെന്നപോലെ കേരളത്തിലും വര്‍ഗീയ ധ്രുവീകരണത്തിനാണ് കുമ്മനത്തിലൂടെ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ക്ഷേത്ര പരിസരങ്ങളിലെ ഇതര…

  • ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

    കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.കരുണാകരന്റെ അഞ്ചാം ചരമവാര്‍ഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ മുഖപ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പരോക്ഷമായി വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. ‘കരുണാകരന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അര്‍ഹമായത് നല്‍കിയിട്ടുണ്ട്’. ‘അനര്‍ഹമായത് കയ്യിട്ട് വാരാനും…

  • ബിഎസ്എഫ് വിമാനാപകടം: പത്തുപേരും മരിച്ചതായി സ്ഥിരീകരണം

    ദല്‍ഹിയില്‍ ബിഎസ്എഫ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്ത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ദല്‍ഹിയിലെ ദ്വാരക പ്രദേശത്താണ് സംഭവം. പൈലറ്റും കോപൈലറ്റും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. സാങ്കേതിക വിദഗ്ധരടക്കം പത്ത് പേരാണ് വിമാനത്തില്‍…

  • ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

    ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

    ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ നടക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ഇക്കാര്യം കേന്ദ്രം കേരളത്തെ അറിയിച്ചു. ഔദ്യോഗികപ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോടാണ് കായികമേള നടക്കുന്നത്. ജനുവരി 25 മുതല്‍ 30 വരെയാണ് കായികമേള.…

  • ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ആദ്യ സ്മാരകം: ഉദ്ഘാടനം ഇന്ന്

    ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് ആദ്യ സ്മാരകം: ഉദ്ഘാടനം ഇന്ന്

    കൊയിലാണ്ടി: വി.ആര്‍ കൃഷ്ണ്ണയ്യരുടെ പേരിലുളള സംസ്ഥാനത്തെ ആദ്യ സ്മാരകം ചൊവ്വാഴ്ച കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി ഹയര്‍ സെക്കണ്ടറി ഗവ: ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിര്‍മ്മിച്ച കൃഷ്ണ്ണയ്യര്‍ ബ്ലോക്കാണ് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ്…

  • ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു

    ദയാബായിയെ അപമാനിച്ച സംഭവം: കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് സാമൂഹ്യ പ്രവര്‍ത്തക ദയാബായിയെ ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറേയും ഡ്രൈവറേയും സസ്‌പെന്‍ഡ് ചെയ്തു. തൃശൂര്‍ വടക്കാഞ്ചേരി ഡിപ്പോയിലെ കണ്ടക്ടര്‍ ഷൈന്‍ലാല്‍, ഡ്രൈവര്‍ യൂസഫ് എന്നിവരെയാണ് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സസ്‌പെന്‍ഡ് ചെയ്തത്.…