News Sections: mainnews
-
ഐ.എസ്.ആര്.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും
ഐ.എസ്.ആര്.ഒയുടെ പുതിയ പിഎസ്എല്‍വി-സി-29 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകുന്നേരം ആറ് മണിക്ക് ശ്രീഹരക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് ഉപഗ്രഹം വിക്ഷേപിക്കും.59 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കൗണ്ട് ഡൗണ്‍ തിങ്കളാഴ്ച്ച രാവിലെ ഏഴ്…
-
ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന് നിയമിതനാകുമെന്ന് സൂചന
ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് നിയമിതനാകുമെന്ന് സൂചന. ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിളിപ്പിച്ചത് അനുസരിച്ച് ചൊവ്വാഴ്ച വൈകീട്ട് കുമ്മനം ഡല്‍ഹിക്കു പോയി. ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന…
-
കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
കൊല്ലം: ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ഞങ്ങളോ നശിച്ചു ഇനി നാടിനെക്കൂടി നശിപ്പിക്കുകയെന്ന തരത്തില്‍ കോണ്‍ഗ്രസ് പെരുമാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം രാഷ്ട്രപതി കൊല്‍ക്കത്തയില്‍ പോയി. അവിടെവച്ച്…
-
സോളാര്‍ കമ്മിഷന് മുമ്പാകെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് സരിത
കൊച്ചി: ബിജു രാധാകൃഷ്ണന് സിഎംഡി ആയിരുന്ന ടീം സോളര്‍ കമ്പനിയുടെ ഡയറക്ടര്‍ മാത്രമായിരുന്നു താനെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനം ആര്‍ക്കും…
-
നിയമസഭയില്‍ അശ്ലീല വിഡിയോ കണ്ട കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്പെന്ഷന്
നിയമസഭ മന്ദിരത്തിലിരുന്നു മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കണ്ട കോണ്‍ഗ്രസ് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഒരാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നബ…
-
ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടു പോയത് നിയമപരമല്ലെന്ന് ഹൈക്കോടതി
സോളാര്‍ കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട്പോയത് നിയമപരമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയത്. ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന് നോക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.…
-
ആലുവയിലെ വിവാദ ഫ് ളാറ്റിലേക്ക് സരിത എസ്. നായര്‍ താമസം മാറ്റി
സരിത എസ്. നായര്‍ ആലുവയിലെ ഫ് ളാറ്റിലേക്ക് താമസം മാറ്റി. ഹൈക്കോടതിയിലും സോളാര്‍ കമ്മിഷനിലും മറ്റുമായി നടക്കുന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് ആലുവയിലേക്ക് താമസം മാറ്റിയത്. നഗരസഭയിലെ കോണ്‍ട്രാക്ടറും കോണ്‍ഗ്രസില്‍ ‘എ’ ഗ്രൂപ്പുകാരനുമായ ആളുടേതാണ് ഫ്…
-
ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും ദാസ്യവേല ചെയ്യുന്ന ശിപായിയായി വെള്ളാപ്പള്ളി അധപതിച്ചു: ഡീന്‍ കുര്യാക്കോസ്
വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം കേരളത്തെ മലിനമാക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. വെള്ളാപ്പള്ളിയെ കാണുമ്പോള്‍ കേരളീയര്‍ മൂക്ക് പൊത്തുന്ന അവസ്ഥയാണുള്ളതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ആര്.എസ്.എസിന്റേയും ബി.ജെ.പിയുടേയും ദാസ്യവേല ചെയ്യുന്ന…
-
കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തടഞ്ഞു: മന്ത്രി തിരിച്ചു പോയി
പ്രധാനമന്ത്രി നരേന്ദ്രമോദി താമസിക്കുന്ന താജ് മലബാര്‍ ഹോട്ടലില്‍ കെപി മോഹനനെ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. മന്ത്രിയാണെന്നറിഞ്ഞിട്ടും മോഹനനെ ഹോട്ടലിലേക്ക് കയറ്റിവിട്ടില്ല. 15 മിനിട്ടോളം പുറത്ത് കാത്തുനിന്ന ശേഷം മന്ത്രി പ്രതിഷേധിച്ച് തിരിച്ചുപോയി.
-
ചടങ്ങില്‍ പങ്കെടുപ്പിക്കാത്തത് വേദനാജനകം : ഉമ്മന്‍ചാണ്ടി
ആര് ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ ക്ഷണിച്ച ശേഷം പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനിച്ചത് വേദനാജനകമെന്ന് മുഖ്യമന്ത്രി. ഇത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. പ്രോട്ടോക്കോളും സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പരിപാടിയില്‍…

Local News














