News Sections: mainnews
-
കുണ്ടായിത്തോട് ഫെസ്റ്റ് ഡിസംബർ 19 മുതൽ ജനുവരി 1O വരെ
സാന്ത്വനം ചാരിറ്റബിൾ സൊൈസ്റ്റി സംഘടിപ്പിക്കുന്ന കുണ്ടായിത്തോട് ഫെസ്റ്റ് കോർപറേഷൻ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.സി .രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ അനിതകുമാർ,( പ ശാന്ത് എം, സുനിൽകുമാർ കൊയിലാണ്ടി, ഫിറോസ് എം, ഷാനു…
-
കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്ര ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെ
കോഴിക്കോട്: കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്രയുടെ തീയതി തീരുമാനിച്ചു. ജനുവരി 24 മുതല്‍ ഫെബ്രുവരി 11 വരെയാണ് കേരള യാത്ര. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് കേരളയാത്ര. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ലീഗ് കേരള യാത്രയ്ക്ക് ഒരുങ്ങുന്നത്.…
-
മലപ്പുറത്ത് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വനപാലകരെ വിട്ടയച്ചു
നിലമ്പൂര്‍ കാളികാവ് ഫോറസ്റ്റ് ഓഫീസിനു നേരെ അജ്ഞാതരുടെ ആക്രമണം. ഫോറസ്റ്റ് ഔട്ട്പോസ്റ്റുകള്‍ തകര്‍ത്ത സംഘം വനപാലകരെ തട്ടിക്കൊണ്ടുപോയി. ഇവരെ പിന്നീട് വിട്ടയച്ചു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകളാണെന്നാണ് നിഗമനം. ഫോറസ്റ്റ് ഔട്ട്പോസ്റ്റുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു.…
-
മലയാള ഭാഷ ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: മലയാളഭാഷാ ബില്‍ പാസാക്കിക്കൊണ്ട് 13-ആം നിയമസഭയുടെ 15-ആം സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. 11 ദിവസം നീണ്ടു നിന്ന സമ്മേളനകാലയളവില്‍ നാല് ദിവസവും പ്രതിപക്ഷബഹളത്തെ തുടര്‍ന്ന് സഭ സ്തംഭിച്ചിരുന്നു. സഭയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷം സ്പീക്കറുടെ…
-
കൊല്ലത്തെ ആര്.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു
കൊല്ലത്തെ ആര്.എസ്.പി പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേരാനൊരുങ്ങുന്നു. ആര്.എസ്.പി സംസ്ഥാന സമിതിയംഗം രഘൂത്തമന്‍പിള്ളയുടെ നേതൃത്വത്തിലാണ് കൂടുമാറ്റം. ആര്.എസ്.പിയുടെ വലതുപക്ഷ ചായ്വാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്ന് രഘൂത്തമന്‍പിള്ള അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട തോല്‍വിയും പാര്‍ട്ടി…
-
കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യു.ജി.സിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഗവര്‍ണര്‍ക്കുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലിസിന്റെ സഹായം തേടിയിട്ടുമുണ്ട്.…
-
കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും
കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇന്ന് പ്രഖ്യാപിക്കും. ദില്ലിയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്ത് എത്തുന്ന കുമ്മനത്തിന് വിമാനത്താവളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്…
-
ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു
കൊച്ചി അമ്പലമുകള്‍ ബിപിസിഎല്‍ ടാങ്കര്‍ ലോറി സമരം തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടു. സമരം കൂടുതല്‍ ശക്തമാകുമെന്ന് സംയുക്ത സമര സമിതി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് അമ്പലമുകള്‍ ബിപിസ്എല്…
-
അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍
അടൂര്‍ പീഡനത്തിന് ഇരയായ 10 ആം ക്ലാസുകാരിയുടെ അമ്മ പ്രതികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങിയാണ് കുട്ടിയെ വിട്ടുനല്‍കിയതെന്ന് വെളിപ്പെടുത്തല്‍. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്നും കുട്ടിയുടെ അമ്മ ഭീഷണിപ്പെടുത്തി.…
-
ദോശ ചുട്ടെടുക്കുന്നതുപോലെ സ്പീക്കര്‍ ബില്ല് പാസാക്കരുതെന്ന് ചെന്നിത്തല; സഭ ബഹിഷ്കരിച്ച് സ്പീക്കര്‍
ദോശ ചുട്ടെടുക്കുന്നതുപോലെ സ്പീക്കര്‍ ബില്ല് പാസാക്കരുതെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ എന്‍.ശക്തന് ഇന്ന് നിയമ സഭയില്‍ നിന്നും വിട്ടു നില്ക്കുന്നു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഇത്തരത്തില്‍…

Local News















