News Sections: mainnews
-
റേഷൻ കടയിൽനിന്ന് ഇനി എസ്എംഎസ് എത്തും
റേഷൻ സാധനങ്ങൾ കടയിലെത്തുമ്പോഴും കൈപ്പറ്റുമ്പോഴും കാർഡ് ഉടമകൾക്ക് എസ്എംഎസ് സന്ദേശം അയയ്ക്കുന്ന സംവിധാനം ഏർപ്പെടുത്തുമെന്നു മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ അറിയിച്ചു. വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. വിവിധ തലങ്ങളിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കും. സമിതികളിൽ…
-
ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോർട്ട്. റോബിന്‍ എന്ന രവി (20) യാണ് ഡല്‍ഹിയിലെ ആസ്പത്രിയില്‍ മരിച്ചത്.വൃക്ക സംബന്ധമായ…
-
സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ ഇരുമ്പ്‌വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കണ്ണൂരില്‍ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമം.പൂഴിയോട്ടെ ഇല്ലത്ത്പറമ്പില്‍ ശിവനെ (34) ഗുരുതരാവസ്ഥയില്‍ തലശേരി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഴിയോട് പൂട്ടിയിട്ട കടക്ക് സമീപംവെച്ച് ചൊവ്വാഴ്ച സന്ധ്യക്ക് ഏഴ്മണിയോടെയാണ് ആക്രമണം. സംഘടിച്ചെത്തിയ ആര്‍എസ്എസുകാര്‍…
-
ആരാധനാലയങ്ങളില്‍ ആയുധപരിശീലനം അനുവദിക്കില്ല: മന്ത്രി കടകംപള്ളി
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നുവെന്നുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്.…
-
ഹൈക്കോടതിയിലെ മാധ്യമവിലക്ക്; അഭിഭാഷകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി
ഹൈക്കോടതിയിലെ മാധ്യമവിലക്കില്‍ അഭിഭാഷകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പോകാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രവൃത്തികളിലെ ശരിയില്ലായ്മ മനസ്സിലാക്കി അഭിഭാഷകര്‍ പിന്തിരിയണമെന്ന് പ്രസ്താവനിയിലൂടെ ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മാധ്യമമേധാവികളുമായി…
-
ചര്‍ച്ച പാളി; സ്വാശ്രയവിഷയം അടഞ്ഞ അധ്യായമാണെന്ന് മാനേജ്‌മെന്റ്
സ്വാശ്രയപ്രശ്‌നത്തില്‍ മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും മാനേജ്‌മെന്റ് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പാളി. മെറിറ്റ് സീറ്റില്‍ ഫീസിളവും സ്‌കോളര്‍ഷിപ്പും ഉണ്ടാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. മെറിറ്റ് സീറ്റില്‍ ചേരുന്ന പാവപ്പെട്ടവര്‍ വര്‍ധിപ്പിച്ച ഫീസ് അടയ്ക്കുക തന്നെ വേണമെന്നും മാനേജ്‌മെന്റ്…
-
കോഴിക്കോഴ: കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കോഴി ഇറക്കുമതിയില്‍ നികുതി ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്ട്രര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ധനമന്ത്രിയായിരിക്കെ കോഴി ഇറക്കുമതിയില്‍ മാണി നികുതി ഇളവ്…
-
സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
-
ജയലളിതയുടെ ആരോഗ്യസ്ഥിതി: ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഇക്കാര്യമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളത്.ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പടെയുള്ളവരോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി റിപ്പോര്‍ട്ട് തേടണമെന്നാണ്…
-
സ്വാശ്രയ പ്രശ്നം: മാനേജ്മെന്‍റുകളുമായി ഇന്ന് സര്‍ക്കാര്‍ ചര്‍ച്ച
സ്വാശ്രയപ്രശ്നത്തില്‍ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. രാവിലെ നിയമസഭയിലായിരിക്കും ചര്‍ച്ച. ചര്‍ച്ചക്ക് മുമ്ബ് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ യോഗം ചേരും. ഫീസില്‍ ഇളവെന്ന് എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഗഫൂറിന്റെ നിര്‍ദ്ദേശമടക്കം…

Local News

















