News Sections: mainnews

  • ഹൈക്കോടതിയില്‍ മാധ്യമവിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

    ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്നും കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുസംബന്ധിച്ച് എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയ്ക്ക് മാറ്റമില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് പറഞ്ഞു. ഹൈക്കോടതിയിലെ മാധ്യമവിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍…

  • മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തില്‍

    മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തില്‍

    മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് കേരളത്തിലെത്തി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയാണ് ഗീത. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയി നിയമിതനായതിന് ശേഷം ഇതാദ്യമായാണ് ഗീത കേരളത്തിലെത്തുന്നത്. ഇന്നു മുഖ്യമന്ത്രിയുമായി ഗീത…

  • ഭാരതം ഒരു രാജ്യത്തെയും കടന്നാക്രമിക്കാറില്ല: പ്രധാനമന്ത്രി

    ഭാരതം ഒരു രാജ്യത്തെയും കടന്നാക്രമിക്കാറില്ല: പ്രധാനമന്ത്രി

    ഭാരതം ഒരു രാജ്യത്തെയും അങ്ങോട്ട് ചെന്നാക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം ഒരു രാജ്യത്തെയും അങ്ങോട്ട്…

  • കശ്മീരില്‍ സൈനിക ക്യാമ്ബിനുനേര്‍ക്ക് ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

    കശ്മീരില്‍ സൈനിക ക്യാമ്ബിനുനേര്‍ക്ക് ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

    ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുള്ള സൈനിക ക്യാമ്ബിനു നേര്‍ക്ക് ഭീകരരര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍…

  • ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    ഐ.എസ് ബന്ധം: ആറു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു;രാജ്യദ്രോഹക്കുറ്റം ചുമത്തി

    കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്ന് ഐ.എസ് ബന്ധം ആരോപിച്ച്‌ എന്‍.ഐ.എ പിടികൂടിയ ആറുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ എറണാകുളത്തെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതായി എന്‍.ഐ.എ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരുടെ ഐ.എസ് ബന്ധത്തെക്കുറിച്ചുള്ള…

  • മലപ്പുറത്തെ വിപണിയില്‍ കശ്മീരില്ലാത്ത ഗ്ലോബുകള്‍

    മലപ്പുറത്തെ വിപണിയില്‍ കശ്മീരില്ലാത്ത ഗ്ലോബുകള്‍

    തലയില്ലാത്ത ഭാരതമുള്ള ഭൂഗോള മാതൃക മലപ്പുറത്തെ വിപണികളില്‍ വ്യാപകം. കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമായാണ് ഇവയില്‍ ചിത്രീകരിച്ചിരിക്കുന്നത്. നിലമ്പൂര്‍ ചുങ്കത്തറ വിശ്വഭാരതി സ്‌കൂളിലേക്ക് കഴിഞ്ഞ ദിവസം വാങ്ങിയ ഗ്ലോബുകളില്‍ കാശ്മീരില്ലാത്ത ഭാരതത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ…

  • ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

    ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് തമിഴ്‌നാട് ഗവര്‍ണര്‍

    അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ആശുപത്രിയിലെത്തി ജയലളിതയെയും ഡോക്ടര്‍മാരെയും സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം ഗവര്‍ണര്‍ വ്യക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ കൂടി ജയലളിതക്ക്…

  • കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: മുന്‍ എംഡിയ്ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസ്

    കണ്‍സ്യൂമര്‍ ഫെഡ് അഴിമതി: മുന്‍ എംഡിയ്ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസ്

    കണ്‍സ്യൂമര്‍ ഫെഡിലെ നിര്‍മ്മാണ പ്രവൃത്തികളുടെ ടെന്‍ഡര്‍ ഇടപാടില്‍ 44.47 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ എംഡിയ്ക്കും കരാറുകാര്‍ക്കുമെതിരെ വിജിലന്‍സ് കേസെടുത്തു. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരുന്ന റിജി ജി. നായര്‍, കരാറുകാരായ കാഞ്ഞങ്ങാട് സ്വദേശി…

  • 65,250 കോടിയുടെ കള്ളപ്പണ വിവരം പുറത്തുവന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

    65,250 കോടിയുടെ കള്ളപ്പണ വിവരം പുറത്തുവന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

    കേന്ദ്രസര്‍ക്കാരിന്റെ ‘കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി’ പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 64,275 പേര്‍ നല്‍കിയ വിവരപ്രകാരമാണ് 65,250 കോടി രൂപ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45…

  • നിലപാട് കടുപ്പിച്ച് വീണ്ടും കര്‍ണാടക; ജലം വിട്ടുകൊടുക്കേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

    നിലപാട് കടുപ്പിച്ച് വീണ്ടും കര്‍ണാടക; ജലം വിട്ടുകൊടുക്കേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

    കാവേരി ജലം തമിഴ്‌നാടിന് വിട്ട് നല്‍കണമെന്ന ണ്ടെന്ന കാര്യത്തില്‍ കര്‍ണാടക ഒറ്റക്കെട്ട്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായാണ് തീരുമാനാത്തെ പിന്തുണച്ചത്. കാവേരി മാനേജ്‌മെന്റ്…