News Sections: mainnews
-
ജയലളിതയെ ചികിത്സിക്കാന് വിദേശ ഡോക്ടര് എത്തി
ഒരാഴ്ചയായി ചികിത്സയില് കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്കുന്നതിനായ യു.കെയില് നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധന് ഡോ. റിച്ചാര്ഡ് ജോണ് ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാന് എത്തിയത്. ലോകത്തെ മികച്ച…
-
പാക് പ്രകോപനം; ഇന്ത്യന് പോസ്റ്റുകള്ക്ക് നേരെ വെടിവെപ്പ്
പാക് അധീന കശ്മീരിലെ ഇന്ത്യന് ആക്രമണത്തിന് ശേഷം അതിര്ത്തിയില് പാകിസ്താന് പ്രകോപനം തുടരുന്നു. ഇന്നു രാവിലെയും ഇന്ത്യയുടെ അതിര്ത്തി പോസ്റ്റുകള്ക്ക് നേരെ പാക് വെടിവെപ്പുണ്ടായി. അഖ്നൂരിലെ അതിര്ത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ചെക്ക്പോസ്റ്റുകള്ക്ക് നേരെയാണ്…
-
പാലാരിവട്ടം ഫ്ലൈഓവര് ഒക്ടോബര് 12 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പാലാരിവട്ടം ഫ്ലൈഓവര് ഒക്ടോബര് 12 ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളിയില് ഡെല്ഹി മെട്രോ റെയില് കോര്പ്പറേഷന് മുഖേന കൊച്ചി മെട്രോ റെയില് ലിമിറ്റഡ് നിര്മ്മിച്ച ഇടപ്പള്ളി ഫ്ലൈഓവര്…
-
ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്; ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം
ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയോട് പാക്കിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന സംശയം നിലനിൽക്കെ, ഏത് തരത്തിലുള്ള ആക്രമണവും നേരിടാൻ തയാറായിരിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന്…
-
പെട്രോള് വിലയില് വര്ധന; ഡീസല് വില കുറച്ചു
രാജ്യത്തെ പെട്രോളിന്റെ വിലയില് വര്ധന. പെട്രോള് ലിറ്ററിന് 28 പൈസയാണ് വര്ധിപ്പിച്ചിരിക്കുന്നത്. അതേസമയം ഡീസലിന്റെ വിലയില് ആറു പൈസയുടെ കുറവുണ്ടായിട്ടുണ്ട്.ഇന്നു ചേര്ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്.
-
മദ്യവില കൂട്ടാന് ബിവറേജസ് കോര്പറേഷന് തീരുമാനം
മദ്യവില കൂട്ടാന് ബിവറേജസ് കോര്പറേഷന് തീരുമാനം. 10 മുതല് 15 രൂപ വരെ ഓരോ ബോട്ടിലിനും വര്ധിക്കും. 25 കോടി ബിവറേജസ് കോര്പറേഷന് നഷ്ടമുണ്ട്. ഇത് നികത്താനാണ് മദ്യ വില വര്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. പുതുക്കിയ…
-
കെ.എം.എം.എഎല് അഴിമതി: വിജിലന്സ് എഫ്.ഐ.ആര് സമര്പ്പിച്ചു
ചവറയിലെ കേരള മിനറല് ആന്റ് മെറ്റല്സ് ലിമിറ്റഡില് (കെ.എം.എം.എല്) നടന്ന അഴിമതിയില് വിജിലന്സ് എഫ്.ഐ.ആര് സമര്പ്പിച്ചു. കേസില് മുന് എം.ഡി ടോം ജോസ് അടക്കം 10 പേരെ വിജിലന്സ് പ്രതി ചേര്ത്തിട്ടുണ്ട്. മുന് എം.ടി…
-
പാകിസ്ഥാന് പിടികൂടിയ സൈനികനെ വിട്ടുകിട്ടാന് സാധ്യമായതെല്ലാം ചെയ്യുമെന്ന് രാജ്നാഥ് സിങ്
ഇന്നലെ അതിര്ത്തി ലംഘിച്ചതിന് പാകിസ്ഥാന് സേന പിടികൂടിയ ഇന്ത്യന് സൈനികനെ വിട്ടുകിട്ടാല് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. പാക് മണ്ണില് ഇന്ത്യ നല്കിയ തിരിച്ചടിയില് പങ്കെടുത്ത സൈനികനെയല്ല പാകിസ്ഥാന്…
-
സ്വാശ്രയവിഷയത്തില് പ്രതിപക്ഷ നിരാഹാരം തിങ്കളാഴ്ച വരെ
സ്വാശ്രയവിഷയത്തില് നിയമസഭാ കവാടത്തില് നിരാഹാര സമരം നടത്തുന്ന യു.ഡി.എഫ് എം.എല്.എമാരുടെ സമരം തിങ്കളാഴ്ച വരെ തുടരും. ഇന്ന് രാവിലെ ചേര്ന്ന യു.ഡി.എഫ് പാര്ലമെന്റ് പാര്ട്ടി യോഗത്തിന്റേതാണ് തീരുമാനം. സമരത്തിന്റെ ബാക്കി കാര്യങ്ങള് തിങ്കളാഴ്ച തീരുമാനിക്കും.…
-
സ്വാശ്രയ മെഡിക്കല് കോളേജുകളിലെ തലവരിപണം വിജിലന്സ് അന്വേഷിക്കും: മുഖ്യമന്ത്രി
ശ്രയ മെഡിക്കല് കോളേജ് പ്രവേശനത്തിന് തലവരിപണം വാങ്ങുന്നുണ്ടെങ്കില് അക്കാര്യം വിജിലന്സ് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് പറഞ്ഞു. മാധ്യമങ്ങള് മുഖേനയും മറ്റും വന്ന വിവരങ്ങള് വിജിലന്സിന് കൈമാറും. സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികള്…

Local News


















